ഭീഷ്മ പര്‍വ്വം എന്ന വാക്കും ട്രെന്‍ഡിങ്ങും വലിയ ചങ്ക് കൂട്ടുകാരെപ്പോലെയാണിപ്പോള്. ഭീഷ്മ പര്‍വ്വം എവിടെയൊക്കെ എത്തുന്നുവോ അവിടെയെല്ലാം ട്രെന്‍ഡിങ്ങും ഉണ്ടായിരിക്കും. തിയേറ്ററില്‍ തുടങ്ങിയ ട്രെന്‍ഡിങ്, ചിത്രത്തിന്റെ പാട്ടിലും സീനുകളിലും ആവര്‍ത്തിച്ചും. ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ചിത്രം ഇടംപിടിച്ചുകഴിഞ്ഞു.
തിയേറ്ററിന് പിന്നാലെ ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ഗൂഗിളിന്റെ ഇന്ത്യന്‍ സെര്‍ച്ചില്‍ ഇടംപിടിച്ചിരിക്കുകയാണ് ഭീഷ്മ പര്‍വ്വം. ഇന്ത്യയില്‍ വെള്ളിയാഴ്ച ഗൂഗിളിലെ ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ അഞ്ചാം സ്ഥാനത്താണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സൗത്ത് ആഫ്രിക്ക ബംഗ്ലാദേശ് മാച്ച്, ഹിന്ദി സിനിമയായ അറ്റാക്ക്, ഇന്ത്യന്‍ ക്രിക്കറ്ററായ പ്രവീണ്‍ ടാംമ്പേ, മറാത്തി കൊങ്കണി ഹിന്ദു ഉത്സവമായ ഗുഡി പഡ്വാ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…