ഞങ്ങൾ സിബ്ബ് തുറക്കും , പീഡിപ്പിക്കും അതെല്ലാം സ്ത്രീ സഹിക്കണം ഇതാണോ അവരുടെ മുദ്രവാക്യം, ദേഷ്യത്തോടെ ഭാഗ്യലക്ഷ്മി

ഈ അടുത്തിടക്ക് ബസിലെ നഗ്നത പ്രദർശനം നടത്തിയ കേസിൽ ജാമ്യം ലഭിച്ച സവാദിന് പൂമാല ഇട്ടു മെൻസ് അസോസിയേഷൻ സ്വീകരിച്ച കാര്യത്തിൽ പ്രതികരിച്ചു കൊണ്ട് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തു എത്തിയിരിക്കുകയാണ്, ഇത് ശരിക്കും സമൂഹത്തിൽ ദുഷ്ട്ടപ്രവർത്തി ചെയ്യുന്ന പുരുഷന്മാർക്ക് സപ്പോർട്ട് ചെയ്യുന്ന പ്രവണത ആണ് വന്നിരിക്കുന്നത്. ഇതൊക്ക ഒരു ഹീറോയിസം ആയിട്ടായിരിക്കും ഇവർ ഇതിനെ കാണുന്നത് ഭാഗ്യ ലക്ഷ്മി പറയുന്നു.

ഇതിനൊരു പരിധി വരെ സപ്പോർട്ട് ചെയ്യുന്ന സ്ത്രീകൾ ഉണ്ടാകാം. ആ ബസിലുള്ള ഒരു സ്ത്രീകളും പ്രതികരിച്ചില്ല പകരം കണ്ടക്ടർ ആയിരുന്നു ആ പെൺകുട്ടിക്കൊപ്പം നിന്നത്. മെൻസ് അസോസിയേഷന്റെ മുദ്രവാക്യം തന്നെ ഞങ്ങൾ സിബ്ബ് തുറക്കും നിങ്ങൾ കാണണം അതുപോലെ ഞങ്ങൾ പീഡിപ്പിക്കും നിങ്ങൾ സഹിക്കണം ഇതാണോ.

നഗ്നത പ്രദർശനം കഴിഞ്ഞതിന് ആണോ അവനെ മാലയിട്ടു സ്വീകരിച്ചത് കൊള്ളാം  , ഇത് കേരള൦ എന്ന് പറയുന്ന നമ്മളുടെ നാടിനെ തനെ നാണക്കേട് ,ചില പുരുഷന്മാർക്ക് വീടുകളിൽ പല കൊള്ളരുതായ്മകൾ കാണുന്നുണ്ടാകും, അവർ സമൂഹത്തിനു പുറത്തു വന്ന് പറയണം അല്ലാതെ മെൻസ് അസോസിയേഷൻ തുടങ്ങി ആ വൈരാഗ്യം കാണിക്കുകയില്ല വേണ്ടത്, ഭാഗ്യ ലക്ഷ്മി പറയുന്നു, ഒരു സ്ത്രീയെ ധാർ അടിക്കുന്നത്അല്ല മെൻസ് അസോസിയേഷൻ എന്ന് ഉദ്ദേശിക്കുന്നത് ,

 

Suji

Entertainment News Editor

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

3 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

4 hours ago