ഭ്രമം ഒരു വെല്ലുവിളിയായിരുന്നു, അനുഭവങ്ങള്‍ പങ്ക് വച്ച് കോസ്റ്റിയൂം ഡിസൈനര്‍ അക്ഷയ

ഓം ശാന്തി ഓശാനയിലെ രണ്ടും മൂന്നും പേരെ ഒരുമിച്ച് പ്രേമിച്ച നസ്രിയയുടെ സുഹൃത്ത് നീതുവനെ ഓര്‍മയില്ലേ…നടിയില്‍ നിന്നും കോസ്റ്റിയൂം ഡിസൈനറെന്ന ജോലിയിലേക്ക് എത്തിയിരിക്കുകയാണ് അക്ഷയ പ്രേംനാഥ്. വണ്‍, ഹോം, ഭ്രമം എന്നീ ചിത്രങ്ങളിലാണ് അക്ഷയ കോസ്റ്റിയൂം ഡിസൈനറുടെ വേഷത്തിലെത്തിയത്.
വണ്‍ എന്ന ചിത്രം മമ്മൂട്ടിക്കൊപ്പമുള്ള ആദ്യചിത്രമാണ്. മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വരുന്നത് പോലെ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കുമെന്നും അക്ഷയ പറഞ്ഞു.
ജഗദീഷ്, സിദ്ദിഖ്, മുരളീഗോപി, ജോജു അങ്ങനെ ഒരു വലിയ താരനിര ഉള്ള ചിത്രമായിരുന്നു വണ്‍.
കോസ്റ്റ്യൂം ഡിസൈന്‍ എന്നതിനേക്കാള്‍ കോസ്റ്റ്യൂം മാനേജ്‌മെന്റിന് പ്രാധാന്യം ഉള്ള ഒരു സിനിമയായിരുന്നു വണ്ണെന്നും അക്ഷയ പറഞ്ഞു.

അക്ഷയയുടെ വാക്കുകള്‍-
വണ്ണിന് ശേഷമാണ് ഹോം എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. ഹോമിലെ ഇന്ദ്രന്‍സിന്റെ കോസ്റ്റ്യൂംസ് എനിക്ക് ശരിക്കും ചലഞ്ചിങ് ആയിരുന്നു. അദ്ദേഹത്തോട് മെഷര്‍മെന്റ് ചോദിക്കുന്ന ദിവസം തന്നെ എനിക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഏറ്റവും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടാണ് ആദ്ദേഹം പെരുമാറിയത്. അപ്പോഴാണ് ആശ്വാസമായത്.
ഭ്രമത്തിന്റെ കോസ്റ്റിയൂം തന്നെ സംബന്ധിച്ച് ചലഞ്ചിങ് ആയിരുന്നെന്നും ഹിന്ദി ചിത്രത്തിന്റെ റീമേക്ക് വേര്‍ഷന്‍ ആയതിനാല്‍ തന്നെ കോസ്റ്റ്യൂം സമാനമാകരുത് എന്നതായിരുന്നു വെല്ലുവിളി.
ഓരോ ക്യാരക്ടറിനും വേണ്ടി ലുക്ക് ബുക്ക് ഉണ്ടാക്കിയാണ് അതിനെ മറികടന്നത്. ഫോര്‍ട്ട് കൊച്ചിയുടെ കള്‍ച്ചറല്‍ ഫാക്ടേഴ്സ് കൂടി ചേരുന്ന കോസ്റ്റ്യൂംസ് ആയിരുന്നു വേണ്ടിയിരുന്നത്. കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ വളരെ ഫ്രീഡം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ 100 ശതമാനം റിസള്‍ട്ട് കൊടുക്കാന്‍ പറ്റി.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago