Big Boss Malayalam Season 2, ഞായറാഴ്ച്ച മുതൽ സംപ്രേഷണം തുടങ്ങുന്നു

ബിഗ് ബോസ് മലയാളം 2 ഗ്രാൻഡ് പ്രീമിയർ ജനുവരി 5 ഞായറഴ്ച്ച മുതൽ സംപ്രേഷണം തുടങ്ങുന്നു, ആദ്യ സീസണിന്റെ അവതാരകൻ ആയ മോഹൻലാൽ തന്നെയാണ് സീസൺ 2 ന്റെയും അവതാരകനായി എത്തുന്നത്.ഞായറഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങുന്ന പ്രീമിയറിൽ ബിഗ് ബോസ് വീടിനെയും മത്സരാര്ഥികളെയും നിയമ വലികളെയും പരിചയപ്പെടുത്തും. തുടർന്ന് തിങ്കൾ മുതൽ വെള്ളി വരെ സംപ്രേഷണമ് തുടങ്ങും. തിങ്കൾ മുതൽ വെള്ളി വരെ 9:30 മുതൽ 10 വരെ ആണ് സംപ്രേഷണമ് ആരംഭിക്കുക. ഞായറാഴ് ദിവസങ്ങളിൽ 9 മാണി മുതൽ 10 മാണി ആണ് സംപ്രേഷണം. ഏഷ്യാനെറ്റിന് പുറമെ ഹോട്ട് സ്റ്റാറിലും പരുപാടി കാണുവാൻ സാധിക്കും.

ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ വീട് ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത്. കമൽ ഹസൻ adideyathwam വഹിക്കുന്ന തമിഴ് ബിഗ് ബോസ്സിന്റെ അതെ വീട് തന്നെയാണ് ഇതെന്ന് പറയപ്പെടുന്നു, നൂറു ദിവസം ആണ് ഒരു പതിപ്പിന്റെ ദൈർഖ്യം. ഒരു പ്രത്യക തീം അടിസ്ഥാനമാക്കിയാണ് ബിഗ് ബൂസ് തയ്യാറാക്കുക. താമസ്സക്കാർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഈ

വീട്ടിൽ ഉണ്ടാകാറുണ്ട്, കഴിഞ്ഞ പോലത്തെ തന്നെ പതിനാറു മത്സരാത്ഥികൾ ഈ തവണയും ഉണ്ടാകും. അടുത്ത സീസണിലെ സെലിബ്രിറ്റികൾ ആരൊക്കെയാണ് അറിയുവാനുള്ള തിടുക്കത്തിൽ ആണ് റെഡ്കാർ, ഫിലിം ഇൻഡസ്ട്രീ മറ്റു ഇൻഡസ്ട്രി ടിക്കറ്റോക് താരങ്ങൾ തുടങ്ങിയവർ ലിസ്റ്റിൽ ഉണ്ട്, ഫൈനൽ പ്രഖ്യാപനം ഗ്രാൻഡ് ഫിനാലെയിൽ ആണ് ഉണ്ടാവുക, ഏഷ്യാനെറ്റിന്റെ 25 ആം വാർഷികത്തോട് ആണ് ബിഗ് ബോസ്സ് ആരംഭിച്ചത്, ഹിന്ദിയിൽ സൽമാൻഖാനും തമിഴിൽ കമൽ ഹാസനും ആണ് അവതാരകൻ, മലയത്തിലെ ബിഗ് ബോസിന് ധാരാളം ആരാധകർ ആണുള്ളത്.

കഴിഞ്ഞ വർഷത്തെ ബിഗ് ബോസ്സിലെ താരാജോഡികൾ ആയിരുന്നു പേര്ളിയും ശ്രീനിഷും, ബിഗ് ബോസ്സിൽ കൂടിയാണ് പ്രേമത്തിൽ ആവുകയും പിപിന്നീട് വിവാഹിതർ അയയ്ക്കുകയും ചെയ്തത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

13 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

13 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

13 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

13 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

17 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

18 hours ago