സംവിധയകാൻ ചിദമ്പരം ഒരുക്കിയ പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് , ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് , ഞായറാഴ്ച്ച ദിവസമായ ഇന്നലെ ചിത്രം തീയറ്ററുകളിൽ ഗംഭീര കളക്ഷൻ നേടിയിരിയ്ക്കുകയാണന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ, റിലീസ് ദിനത്തില്‍ അല്ലാതെ ഒരു മലയാള ചിത്രം ഒരു ദിനത്തില്‍ നേടുന്ന മികച്ച കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്സ് ഉണ്ടാക്കിയെന്നാണ് ട്രാക്കർമാരുടെ കണക്കുകള്‍ പറയുന്നത്,ബോക്സോഫീസില്‍ ഞായറാഴ്ച സിനിമ 4.70 കോടിയാണ് നേടിയത്.
ഇതോടെ മഞ്ഞുമ്മൽ ബോയ്സിന്ന്റെ കേരള ബോക്സോഫീസ് കളക്ഷന്‍ 15.50 കോടിയായി. ചിത്രം ആഗോളതലത്തില്‍ മൂന്ന് ദിവസാം കൊണ്ട് 26 കോടി രൂപയിലധികം നേടി, ഞായറാഴ്ച ചിത്രത്തിന്റെ തീയറ്റർ ഒക്യുപെഷന്‍ 71.02% ശതമാനം ആയിരുന്നു. അടുത്തകാലത്ത് 70 ശതമാനം ഒക്യുപെഷന്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്ന ചിത്രങ്ങളില്‍ ഒന്ന് മഞ്ഞുമ്മല്‍ ബോയ്സാണ് ,കൊച്ചിയില്‍ ഇന്നലെ 166 ഷോയാണ് മഞ്ഞുമ്മലിന്റെ നടന്നത്.
ചെറിയൊരു ബജറ്റില്‍ എത്തിയിട്ടും മൂന്നാം ഞായറാഴ്ച്ചയും ഞെട്ടിക്കുന്ന തുക കളക്ട് ചെയ്യാൻ പ്രേമലുവിന് കഴിഞ്ഞിട്ടുണ്ട്,കേരളത്തില്‍ നിന്ന് മാത്രം രണ്ടര കോടിയില്‍ അധിക രൂപ പ്രേമലു നേടിയിട്ടുണ്ടാകും എന്നാണ് ബോക്സ് ഓഫീസ് കണക്ക്, മഞ്ഞുമ്മലിന്റെ കുതിപ്പിലും തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ് പ്രേമലു, ചിത്രം 100 കോടി എന്ന നേട്ടത്തില്‍ എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…