ബിഗ്‌ബോസിൽ നിന്നും തിരിച്ചെത്തിയ ജസ്ല മാടശ്ശേരിക്ക് വമ്പൻ സ്വീകരണം നൽകി ആരാധകർ!! വീഡിയോ വൈറൽ ആകുന്നു

ബിഗ്‌ബോസിലെ പ്രധന മത്സരാര്ഥിയായിരുന്നു ജസ്ല മാടശ്ശേരി.  രജിത്തുമായുള്ള സ്ഥിരം വഴക്കായിരുന്നു ജസ്ല ഇത്രയും പ്രശസ്ത ആകാൻ കാരണം. ബിഗ്‌ബോസിലെ വില്ലത്തിയായി തുടരുകയായിരുന്നു ജസ്ല. എല്ലാ ആഴചയിലും ഉണ്ടാകുന്ന എലിമിനേഷനിൽ ജസ്ല ഉണ്ടാകും  എന്ന് കരുതിയെങ്കിലും കഴിഞ്ഞ ദിവസമാണ് ജസ്ല എലിമിനേറ് ആയത്, തീർത്തും പ്രതീക്ഷിതം ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് രണ്ടു മത്സരാർത്ഥികൾ ഒരുമിച്ചു പുറത്തായത്.

ഇടയ്ക്ക് വെച്ച് ഷോയിൽ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ജസ്ല ഷോയിൽ എത്തി ചേർന്നത്, ജസ്ലയ്ക്ക് ഒപ്പം സൂരജ്ഉം ഉണ്ടായിരുന്നു ഇവർ രണ്ടു പേരുമാണ് ഷോയിൽ നിന്നും കഴിഞ്ഞ ദിവസമേ എലിമിനേറ് ആയത്. വീടിനോട് വിട പറഞ്ഞു താൻ പുറത്തു പോവുകയാണ് എന്ന് താരം വ്യക്തമാക്കിയിരുന്നു.  ഷോയിൽ നിന്നും തിരിച്ചെത്തിയ താരത്തിന് വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്.

കടപ്പാട് : Indian Cinema Gallery

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago