കഴിഞ്ഞ സീസണുകൾ പോലെയല്ല ഈ സീസൺ, അശ്വതിയുടെ കുറിപ്പ് വൈറൽ!

നടി അശ്വതി ആരാധകർക്ക് ഏറെ സുപരിചിതായായ താരമാണ്. നിരവധി പരമ്പരകളിൽ കൂടി പ്രേഷകരുടെ മുന്നിൽ എത്തിയ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇഷ്ട്ടം പിടിച്ച് പറ്റി. ഇപ്പോൾ പരമ്പരകളിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോട് പഴയ സ്നേഹം ആരാധകർക്ക് ഉണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എല്ലാ ദിവസവും മുടങ്ങാതെ അശ്വതി എഴുതുന്ന ബിഗ് ബോസ് റിവ്യൂ വായിക്കാനും ആരാധകർ ഏറെ ആണ്. മുടങ്ങാതെ പരുപാടി കണ്ടതിന് ശേഷം എന്നും അശ്വതി തന്റെ റിവ്യൂ രേഖപ്പെടുത്താറുമുണ്ട്. അതിനെ കുറിച്ചുള്ള ചർച്ചകളുമായി ആരാധകരും എത്താറുണ്ട്. കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ആണ് പരുപാടിയിൽ നിന്ന് പുറത്ത് പോയത്. ഇതിനെ കുറിച്ച് മാത്രമാണ് അശ്വതി എഴുതിയിരിക്കുന്നത്. ഭാഗ്യലക്ഷ്മി പുറത്ത് പോകണം എന്ന് താനും ആത്മാർത്ഥമായി ആഗ്രഹിച്ചു എന്നാണു റിവ്യൂ യിൽ അശ്വതി പറയുന്നത്. റിവ്യൂ വായിക്കാം,

ashwathy about the priest

ഗംഭീര സർപ്രൈസുകൾ നിറഞ്ഞ ബിഗ്‌ബോസിന്റെ 50മത് എപ്പിസോഡ്!!! ജോസഫ് പുത്തൻപുരക്കൽ അച്ഛന്റെ (കാപ്പിപ്പൊടി അച്ഛൻ) ഈസ്റ്റെർ സന്ദേശം, എല്ലാവരുടെയും ഈസ്റ്റർ ഓർമ്മകൾ,കഴിഞ്ഞ 50 ദിനങ്ങളുടെ ഒരു കാഴ്ച,പടിയിറങ്ങിയ കണ്ടെസ്റ്റന്റുകളുടെ ആശംസകൾ, എല്ലാരുടെയും കുടുംബാംഗങ്ങളുടെ ഈസ്റ്റർ ആശംസകൾ, സ്പെഷ്യൽ ഈസ്റ്റർ ടാസ്ക്കുകൾ എന്നിവയെല്ലാം കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്‌ബോസ്. ഒരു ടാസ്കിനു ഇടയിലായിരുന്നു ആ ഗംഭീര ട്വിസ്റ്റ്‌ ഒളിഞ്ഞിരുന്നത്. “REMYA IS BACK”!! നല്ലൊരു തീരുമാനം. ലക്ഷ്മിയേപ്പോലെ ഗെയിംലേക്ക് കടന്നപ്പോഴേക്കും ഔട്ട്‌ ആകേണ്ടിവന്നത് ആയിരുന്നു രമ്യക്ക്. All the best Ramya. കൈയെത്തും ദൂരെ കണ്ടെസ്റ്റന്റ്സിന്റെ അടുത്ത് വന്നു ഈസ്റ്റെർ സ്പെഷ്യൽ ഫുഡ്‌ നൽകി ലാലേട്ടൻ പോയി.

ലാലേട്ടൻ ചോദിച്ചൊരു ചോദ്യം “അപ്പോൾ എന്നെ കാണാൻ ആഗ്രഹം ഉണ്ടല്ലേ” എന്നു, ആർക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാൻ കൊതിയില്ലാത്തതു. അങ്ങയുടെ മുന്നിൽ വെച്ചു ഒരിക്കൽ അവാർഡ് ഏറ്റുവാങ്ങാൻ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി ഇന്നും മനസ്സിൽ സൂക്ഷിക്കുകയല്ലേ ഞാൻ. ഒരു കാര്യം പ്രത്യേകം എടുത്തു പറയാനുണ്ട്, എന്റെ ഒരു അഭിപ്രായം ആണ്. കഴിഞ്ഞ സീസൺ വരെ ബിഗ്‌ബോസ് ട്വിസ്റ്റുകൾ ജനങ്ങൾ ആരും തന്നെ അങ്ങനെ പുറത്തറിഞ്ഞിട്ടില്ല.. പക്ഷെ ഈ സീസണിൽ എല്ലാ ട്വിസ്റ്റുകളും രണ്ടു ദിവസം മുന്നേ അറിയുന്നു അത് ട്വിസ്റ്റുകൾ കാത്തിരിക്കുന്ന ബിഗ്‌ബോസ് ആകാംഷയോടെ കാണുന്ന പ്രേക്ഷകർക്കു ശരിക്കു ആസ്വദിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് അടുത്ത 50 ദിവസത്തിൽ വരാനായിരിക്കുന്ന ട്വിസ്റ്റ്‌കൾ കോൺഫിഡൻഷ്യൽ ആയിരിക്കുമെന്ന പ്രതീക്ഷയോടെ അടുത്ത 50 ദിനങ്ങളിലേക്ക് ഉറ്റുനോക്കികൊണ്ട്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago