മലയാളികൾക്ക് പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമാണ് ബിജിബാൽ.ഇപ്പോഴിതാ ബിജിബാൽ ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ വൈറലാവുകയാണ്. അന്തരിച്ച ഭാര്യ ശാന്തിയുടെ ചിത്രത്തിനൊപ്പം തന്റെ ചിത്രവും ചേർത്ത് വെച്ചാണ് ബിജിബാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘ഒരേ തന്തി’ എന്നാണ് ബിജിബാല് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
ചിത്രത്തിൽ ശാന്തി വീണയിൽ തന്തികൾ മീട്ടുകയാണ് അതിനൊപ്പം തന്തികളിൽ താളുമിടുന്ന ബിജിബാലിന്റെ ചിത്രവും ചേർത്തുവെച്ചിരിക്കുന്നു. ഈ മനോഹര ചിത്രം ആരാധകരെയും വേദനിപ്പിക്കുകയാണ്.. ഒറ്റവരി പോസ്റ്റിൽ ഓരുപാട് വേദന കടിച്ചമർത്തുകയാണ് ബിജിബാൽ എന്നാണ് ആരാധകർ പറയുന്നത്.
നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നർത്തകിയായ ശാന്തി ബിജിബാൽ 2017ലാണ് അന്തരിച്ചത്. ശാന്തിയ്ക്ക് മസ്തിഷ്ക സംബന്ധമായ അസുഖമായിരുന്നു. നൃത്തരംഗത്ത് സജീവമായിരുന്ന ശാന്തി രാമന്റെ ഏദൻതോട്ടം എന്ന സിനിമയ്ക്ക് നൃത്തം ചിട്ടപ്പെടുത്തിയിരുന്നു.2002 ലായിരുന്നു ശാന്തിയുടെയും ബിജിബാലിന്റെയും വിവാഹം.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…