പ്രതീക്ഷിക്കാത്ത നേരത്താണ് വീണ്ടും ആ വിളി വരുന്നത്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് ബിജുവും കുടുംബവും. കെ എൽ ബ്രോ എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് ബിജു റീഥ്വിക്കും കുടുംബവും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഫോല്ലോവേഴ്സ് ഉള്ള യൂട്യൂബ് ചാനൽ ആണ് ബിജുവിന്റേത് . സ്വാഭാവികമായ അഭിനയത്തിൽ കൂടിയും സംസാര ശൈലിയിൽ കൂടിയും വളരെ പെട്ടന്ന് ആണ് ബിജുവും കുടുംബവും സോഷ്യൽ മീഡിയയിൽ ആരാധകരെ സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ബിജുവിന്റെയും കുടുംബത്തിന്റെയും ഈ നേട്ടം മറ്റ് യൂട്യൂബർസിനും ഒരു വലിയ പ്രചോദനം ആണ്. ബിജുവും കുടുംബവും യൂട്യൂബിലെ സ്റ്റാറുകൾ ആണ് ഇന്ന്.

എണ്ണായിരം രൂപയാണ് തങ്ങൾക്ക് യൂട്യൂബിൽ നിന്ന് ലഭിച്ച ആദ്യ വരുമാനം എന്നാണ് ഇവർ പറയുന്നത്. എന്നാൽ കഠിനാദ്ധ്വാനം കൊണ്ട് ഈ തുക അടിക്കടി കൂടുകയായിരുന്നു. ഇന്ന് യൂട്യൂബിൽ നിന്ന് ആയിരങ്ങൾ ആണ് ബിജുവിന്റെ അക്കൗണ്ടിലേക്ക്എത്തുന്നത്. 21 മില്യൺ സബ്സ്ക്രൈബേഴ്‌സ് ആണ് ബിജുവിന്റെ യൂട്യൂബ് ചാനലിന് ഇന്ന് ഉള്ളത്. ഇതെല്ലം ഇവരുടെ കഷ്ടപ്പാടിന്റെ ഫലമായി ഉണ്ടായ ആരാധകർ തന്നെയാണ് എന്ന് നിസംശയം പറയാൻ കഴിയും. യൂട്യൂബിന്റെ ബാംഗ്ലൂരിൽ ഉള്ള ഓഫീസിൽ നിന്ന് ഇവർക്കു ഇപ്പോൾ വിളി വന്നിരിക്കുകയാണ്. ഇതിനു മുൻപും യൂട്യൂബിന്റെ ഓഫീസിൽ നിന്ന് വിളി വന്നിട്ടുണ്ട് എങ്കിലും അന്നൊന്നും പോകാൻ കഴിഞ്ഞിട്ടില്ല എന്നാണ് ബിജു പറയുന്നത്.

എന്നാൽ ഈ തവണ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ആണ് യൂട്യൂബിന്റെ ഓഫീസിൽ നിന്ന് വിളി വരുന്നത് എന്നും ഈ തവണയും പോകാൻ കഴിയുന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് അവരോട് പറഞ്ഞപ്പോൾ കൊച്ചിയിൽ വെച്ച് ഒരു പരുപാടി നടക്കുന്നുണ്ട് എന്നും അതിൽ പങ്കെടുക്കണം എന്നുമാണ് അപ്പോൾ പറഞ്ഞത് എന്നും ബിജു പറഞ്ഞു. എന്നാൽ ഇവർ ബാംഗ്ലൂരിൽ ഉള്ള യൂട്യൂബിന്റെ ഓഫിസിൽ പോകുയായിരുന്നു. ഇതിന്റെ വിശേഷങ്ങൾ ഇവർ ഇവരുടെ ചാനലിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്തു. നിരവധി പേരാണ് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.

Rahul

Recent Posts

തന്നെ മകളിൽ നിന്നും അടർത്തിമാറ്റി! തന്റെ മരണം ആഗ്രഹിച്ചു; മോളി കണ്ണമാലിക്കും, അമൃതക്കും എതിരെ ,ബാല

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ്  അവസാനിച്ചത്.  പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി  വന്നിരുന്നു.…

53 mins ago

അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…

2 hours ago

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

4 hours ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

5 hours ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

6 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

6 hours ago