മലയാളത്തിൽ വില്ലനായും, നടനായും തിളങ്ങി നിൽക്കുന്ന നടനാണ് ബിജുമേനോൻ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് ‘തുണ്ട്’ ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ ഒരു അഭിമുഖത്തിൽ തന്റെ ലുക്കിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്തിനാണ് കട്ടിമീശയുള്ള ലുക്കിൽ നിന്നും താടിവെച്ച ലുക്കിലേക്ക് മാറിയത് എന്ന് അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു ഉത്തരം നൽകുന്നത്. ഞാൻ സിനിമയിൽ വന്നപ്പോൾ മുതൽ താടിയുണ്ട് ബിജുമേനോൻ പറയുന്നു
അല്ലാതെ ഞാൻ നഷ്ട്ടപ്രണയത്തിനു വേണ്ടി താടി വെച്ചതല്ല, ഞാൻ മറ്റേതോ സിനിമ ചെയ്യ്തപ്പോളാണ് പ്രണയവർണ്ണങ്ങളിലെ വിക്ടർ എന്ന കഥാപാത്രം തന്നെ തേടി എത്തിയത്, പക്ഷെ ആ കഥപാത്രത്തെ ആളുകൾ ഒരു ശോക കഥപാത്രമായിട്ട് ആയിരുന്നു കണ്ടത്, അത് ഒരു നഷ്ടപ്രണയത്തിന്റെ ലുക്കിൽ ബിജു മേനോൻ പറയുന്നു
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…
ചർമ്മ സംരക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…