Home Film News എനിക്ക് പറ്റാറുള്ള കാര്യമേ ഞാൻ സിനിമയിൽ ചെയ്യൂ! എന്റെ ഉള്ളിൽ നിന്നും ആ കഥാപാത്രം ഇറങ്ങിപോയില്ലന്നുപറഞ്ഞാൽ...

എനിക്ക് പറ്റാറുള്ള കാര്യമേ ഞാൻ സിനിമയിൽ ചെയ്യൂ! എന്റെ ഉള്ളിൽ നിന്നും ആ കഥാപാത്രം ഇറങ്ങിപോയില്ലന്നുപറഞ്ഞാൽ ആളുകൾ ചിരിക്കും, ബിജുമേനോൻ 

തന്റെ കഥപാത്രങ്ങളെ ആഴത്തിൽ മനസിലാക്കി ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. ഇപ്പോൾ തന്റെ പുതിയ ചിത്രം ഗരുഡന്റെ പ്രൊമോഷൻ വേളയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ കഥപാത്രങ്ങളെ ഞാൻ ഉൾക്കൊണ്ട് ചെയ്‌യും എന്നാൽ  എനിക്ക് പറ്റാറുള്ള കാര്യം മാത്രമേ സിനിമയിൽ ചെയ്യുകയുളൂ, അഭിനയിക്കുന്ന സമയത്തു നല്ല ഹാർഡ് വർക്ക് വേണം. ബ്രയിൻ നല്ലവണ്ണം പ്രവർത്തിപ്പിക്കണം ബിജുമേനോൻ പറയുന്നു.

താൻ പരിസരം വിട്ട് ഒരിക്കലും ഒരു കഥപാത്രമാക്കില്ല, പിന്നെ ഒരു സിനിമ ചെയ്യുമ്പോൾ എനിക്ക് മെന്റലി സ്‌ട്രെയിൻ ആണ്, ഷൂട്ടിംഗ് കഴിഞ്ഞാൽ അതിനെ ഞാൻ എന്റെ കുടുംബവുമായി യാത്ര ചെയ്യുകയോ, അല്ലെങ്കിൽ അവരുമായി സമയ൦ സ്പെൻഡ്‌ ചെയ്യുകയോ ചെയ്‌യും, അല്ലെങ്കിൽ എന്റെ ഉള്ളിൽ നിന്നും ആ കഥപാത്രം ഇറങ്ങി പോയില്ല എന്ന് പറഞ്ഞാൽ ആളുകൾ ചിരിക്കും നടൻ പറയുന്നു

ഒരു സിനിമ എന്ന് പറയുന്നത് മെന്റലി  സ്‌ട്രെയിൻ ആണ്, നടൻ പറയുന്നു, ഇപ്പോൾ താരം സുരേഷ് ഗോപിയുമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഗരുഡൻ, ഇവരെ  കൂടാതെ ചിത്രത്തിൽ അഭിരാമി,ജഗദീഷ് , സിദ്ധിഖ്, സംവിധാകൻ അരുൺ വർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു, അരുൺ വർമ്മയുടെ ആദ്യ സംവിധാന ചിത്രമാണ് ഗരുഡൻ

 

Exit mobile version