തന്റെ കഥപാത്രങ്ങളെ ആഴത്തിൽ മനസിലാക്കി ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. ഇപ്പോൾ തന്റെ പുതിയ ചിത്രം ഗരുഡന്റെ പ്രൊമോഷൻ വേളയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ കഥപാത്രങ്ങളെ ഞാൻ ഉൾക്കൊണ്ട് ചെയ്യും എന്നാൽ എനിക്ക് പറ്റാറുള്ള കാര്യം മാത്രമേ സിനിമയിൽ ചെയ്യുകയുളൂ, അഭിനയിക്കുന്ന സമയത്തു നല്ല ഹാർഡ് വർക്ക് വേണം. ബ്രയിൻ നല്ലവണ്ണം പ്രവർത്തിപ്പിക്കണം ബിജുമേനോൻ പറയുന്നു.
താൻ പരിസരം വിട്ട് ഒരിക്കലും ഒരു കഥപാത്രമാക്കില്ല, പിന്നെ ഒരു സിനിമ ചെയ്യുമ്പോൾ എനിക്ക് മെന്റലി സ്ട്രെയിൻ ആണ്, ഷൂട്ടിംഗ് കഴിഞ്ഞാൽ അതിനെ ഞാൻ എന്റെ കുടുംബവുമായി യാത്ര ചെയ്യുകയോ, അല്ലെങ്കിൽ അവരുമായി സമയ൦ സ്പെൻഡ് ചെയ്യുകയോ ചെയ്യും, അല്ലെങ്കിൽ എന്റെ ഉള്ളിൽ നിന്നും ആ കഥപാത്രം ഇറങ്ങി പോയില്ല എന്ന് പറഞ്ഞാൽ ആളുകൾ ചിരിക്കും നടൻ പറയുന്നു
ഒരു സിനിമ എന്ന് പറയുന്നത് മെന്റലി സ്ട്രെയിൻ ആണ്, നടൻ പറയുന്നു, ഇപ്പോൾ താരം സുരേഷ് ഗോപിയുമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഗരുഡൻ, ഇവരെ കൂടാതെ ചിത്രത്തിൽ അഭിരാമി,ജഗദീഷ് , സിദ്ധിഖ്, സംവിധാകൻ അരുൺ വർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു, അരുൺ വർമ്മയുടെ ആദ്യ സംവിധാന ചിത്രമാണ് ഗരുഡൻ
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…