മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒരു നടിയാണ് ബിന്ദു പണിക്കർ. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപോൾ റോഷാക്ക് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ബിന്ദു പണിക്കരെ പ്രേഷകർക്കു സുപരിചിത ആയതുപോലെ തന്നെയാണ് മകൾ കല്യാണിയേയും. ഇപ്പോൾ താരം യു കെ യിൽ പഠനത്തിനായി എത്തിയിരിക്കുകയാണ്. അവിടെ വെച്ചുള്ള റോഷാക്കിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുകയാണ