മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് ബിന്ദു പണിക്കര്‍. കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന നടി ഇപ്പോള്‍ വീണ്ടും പുതിയ സിനിമയിലൂടെ തിരിച്ച് വരികയാണ്.. റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കര്‍ തന്റെ തിരിച്ചു വരവ് അറിയിക്കുന്നത്. ഇപ്പോഴിതാ പുതിയ സിനിമയുടെ സന്തോഷം പങ്കുവെച്ച് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. സിനിമയില്‍ ഇല്ലെങ്കിലും മകള്‍ കല്യാണി പങ്കുവെയ്ക്കുന്ന റീല്‍സ് വീഡിയോകളിലൂടെ ബിന്ദുപണിക്കരുടെ വീഡിയോകള്‍ ആരാധകര്‍ എന്നും ആസ്വദിക്കുന്നുണ്ടായിരുന്നു..
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ താന്‍ എത്രത്തോളം സജീവമാണ് എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര സജീവമല്ലെന്നാണ് നടി അറിയിക്കുന്നത്. ഫേസ്ബുക്ക് എന്താണെന്ന് പോലും ആദ്യം എനിക്ക് അറിയില്ലായിരുന്നു… എന്നാല്‍ തന്റെ പേരില്‍ ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് ഉണ്ടെന്ന് പിന്നീടാണ് പലരും പറഞ്ഞ് അറിഞ്ഞത്..
എന്നാല്‍ അത് ഒരു ഫേക്ക് ഐഡിയാണ്.. എനിക്ക് ഫേസ്ബുക്കില്‍ അക്കൗണ്ട് ഇല്ലെന്നും നടി ബിഹൈന്‍ഡ് വുഡ്സിന് അനുവദിച്ച് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.. ഈ അവസരത്തില്‍ ഞാന്‍ അത് കൂടി പറയാം.. എന്നാണ് ബിന്ദു പണിക്കര്‍ പറഞ്ഞത്.. ആ ഫേസ്ബുക്ക് ഐഡി എന്റേത് അല്ല.. എനിക്ക് ഫേസ്ബുക്കില്‍ അക്കൗണ്ട് ഇല്ല.. കുറേ ഫ്രണ്ട്സിനെ കാണുന്നുണ്ട്..
ആരോ പോസ്റ്റിട്ട് സന്തോഷം കണ്ടെത്തുകയാണ് എന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടെന്നും പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ എല്ലാം അത് വഴി അറിയാനും കാണാനും സാധിക്കുമല്ലോ.. എന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…