മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ബ്ലെസ്സി, അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് കാഴ്ച്ച, ഇപ്പോൾ സിനിമയിൽ മമ്മൂട്ടിയെ കൊണ്ടുവന്നതിന് കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ, തന്റെ പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെ പ്രമോഷൻ വേളയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്, എന്റെ എല്ലാം സിനിമകളിലും വരുന്ന നടന്മാരെ അതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്, അത് തന്നെയാണ് ആടുജീവിതത്തിലും താൻ സൃഷ്ട്ടിച്ചിരിക്കുന്നത് ബ്ലെസ്സി പറയുന്നു
അത് തന്നെയാണ് മമ്മൂട്ടിയുടെ കാഴ്ച്ച എന്ന ചിത്രത്തിലും ഉണ്ടായത്, മമ്മൂക്ക ആളൊരു സുന്ദരനാണ്, അങ്ങനെയുള്ള മമ്മൂക്കയെ താൻ ഒരു സാധാരണ കുട്ടനാട്ടുകാരനാക്കി, അതിനൊരുപാട് പരീക്ഷണങ്ങൾ ചെയ്യേണ്ടി വന്നു, താൻ മമ്മൂക്കയുടെ ഒരു ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പിലിട്ടു പല പല ഗെറ്റപ്പുകൾ പരീക്ഷിച്ചു നോക്കി, മുടി നീട്ടിയതും, താടി വളർത്തിയതും അങ്ങനെ പല ഗെറ്റപ്പുകൾ
താടി ഉള്ളത് നോക്കിയപ്പോൾ അങ്ങനൊരു മമ്മൂക്ക മഹാനഗരം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്, അപ്പോൾ താടി വെച്ചത് ഓക്കേ ആകില്ല എന്ന് തോന്നി, അദ്ദേഹത്തിന്റെ സൗന്ദര്യത്തെ ഉടക്കാൻ പറ്റാത്ത അവസ്ഥ ആയി , പിന്നീട് അദ്ദേഹത്തെ കഥപാത്രത്തിന്റെ അവസ്ഥയിലാക്കി, അതിനു വേണ്ടി അദ്ദേഹത്തിന്റെ പോക്കറ്റിൽ ഒരു ചീപ്പ് ഇട്ടുകൊടുത്തു, അങ്ങനെ ഞാൻ ഉദ്ദേശിച്ച ആ സാധാ കുട്ടനാട്ടുകാരന്റെ ഗെറ്റപ്പിൽ മമ്മൂക്കയെ എത്തിച്ചു ബ്ലെസ്സി പറയുന്നു
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…