ഇപ്പോൾ മലയാള സിനിമയിൽ വമ്പൻ ഹൈപ്പ് കൊടുത്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ് ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സംവിധായകൻ ബ്ലെസി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഈ ചിത്രത്തിന് വേണ്ടി പൃഥ്വി 31 കിലോ ഭാരമാണ് കുറച്ചത്, ഇതിൽ പൃഥ്വിരാജിനൊപ്പം താനും പട്ടിണി കിടന്നിട്ടുണ്ടെന്നു പറയുകയാണ് ബ്ലെസ്സി, നമ്മൾ ഭക്ഷണം ക്രമീകരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ബ്ലെസ്സി പറയുന്നു
അതിപ്പോൾ ഞാൻ മാത്രമല്ല അണിയറപ്രവര്തകര് മുഴുവൻ, ജലപാനം പോലുമില്ലാത്ത അവ്സഥയിൽ ,ഒരു ആർട്ടിസ്റ്റിന് സംബന്ധിച്ചു മാനസികമായി ഒരുപാട് തകർച്ചയിലേക്ക് പോകും, ഇങ്ങനെ ഭക്ഷണവും വെള്ളവും പോലും ഉപയോഗിക്കാത്ത ഒരാളുടെ മുന്നിൽ നമ്മൾക്ക് ഒരു കുപ്പിവെള്ളം പോലും കുടിക്കാൻ കഴിയില്ല. വളരെ നിശബ്ധതയിൽ പോലുമാണ് ഞങ്ങൾ ഷൂട്ടിങ് എടുത്തിരുന്നത്, പൃഥ്വിയുടെ ഡെഡിക്കേഷനെ ഞങ്ങളുടെ യൂണിറ്റിലെ എല്ലാവരും സഹകരിച്ചു എന്നാണ്
ശരിക്കും പൃഥ്വിയോടൊപ്പം പട്ടിണി താൻ കിടന്നു, അങ്ങനെ ശരീരത്തിലെ സോഡിയം കുറഞ്ഞു ആശുപത്രിയിൽ വരെ ആയി, ഞാൻ സിനിമ ഷൂട്ട് ചെയ്യാൻ വന്ന സമയത്തു നല്ല തടിയും, കറുത്ത മുടിയുമായിരുന്നു. പതുക്കെ പതുക്കെ ഞാൻ തടി കുറഞ്ഞു താടിയും,മുടിയും നരച്ചു ഈ നിലയിൽ എത്തി, നടക്കാൻ ആവാതെ ജോർദാനിൽ വീൽ ചെയറിൽ ആയിരുന്നു മടക്കം ഉണ്ടായത് ബ്ലെസി പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…