ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ വിമര്‍ശിച്ച്‌ ബോളിവുഡ് ഗായിക

സ്വകാര്യ ഹിന്ദി ചാനലിലെ സംഗീത പരിപാടിയായ ‘ഇന്ത്യന്‍ ഐഡലി’ലെ യുവഗായകരെ പുകഴ്ത്തി ട്വീറ്റ് ചെയ്ത സച്ചിന്‍ തെന്‍ഡുല്‍ക്കനെ വിമര്‍ശിച്ച്‌ ഗായിക സോന മൊഹാപത്ര രംഗത്ത് .   ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കാണ് പരിപാടിയുടെ വിധികര്‍ത്താവ് ഇദ്ദേഹം നിരവധി തവണ ഇനിത്യയിലെ മിടു മുന്നേറ്റത്തിൽ ആരോപ വിധേയനായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മീടു ആരോപണത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും അനുമാലിക്കിനെ മാറ്റിയിരുന്നു. ഈ പരിപാടിയെ സച്ചിന്‍ പുകഴ്ത്തി പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഗായികയുടെ പരാമര്‍ശം..

മീടൂ എന്നൊരു മുന്നേറ്റത്തെ കുറിച്ച്‌ താങ്കള്‍ക്ക് അറിയാമോ എന്നു ചോദിച്ചാണ് സോന രംഗത്തെത്തിയത്. ‘പ്രിയ സച്ചിന്‍, താങ്കള്‍ ഇന്ത്യയിലെ മീടുവിനെക്കുറിച്ച്‌ ബോധവാനാണോ? നിരവധി സ്ത്രീകള്‍ ചില കുട്ടികളും പൊതു സമൂഹത്തില്‍ അനു മാലിക്കിനെ കുറിച്ച്‌ പറഞ്ഞത് താങ്കള്‍ കേട്ടിട്ടുണ്ടോ? ഇവരുടെ വേദനകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്‍ശിക്കുകയുമില്ലെന്നാണോ? ഇങ്ങനെ സച്ചിനെതീരെ ട്വീറ്റ് ചെയ്താണ് സോനാ സച്ചിനെ വിമർശിച്ചത്.

 

 

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

16 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago