9 ദിവസം ആശുപത്രിയിൽ കിടന്നു , സൂരജ് നിങ്ങളെപ്പോലെ ആരുമില്ല ; മൗനി റായിക്ക് സംഭവിച്ചത് എന്താണെന്ന് അറിഞ്ഞോ ?

നാഗകന്യക എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ ഉൾപ്പടെ മനം കീഴടക്കിയ ബോളിവുഡ് താരസുന്ദരിയാണ് മൗനി റായ്. നാഗകന്യകയ്ക്ക് ശേഷം ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മൗനിയുടെ എല്ലാ വിശേഷങ്ങളും ഏവരും ഏറ്റെടുക്കാറുണ്ട്. എന്നാൽ കഴിഞ്ഞ 9 ദിവസങ്ങളായി ആശുപത്രിയിലാണ് താരം.

തനിക്ക് എന്താണ് സംഭവിച്ചതെന്നും ഒപ്പം തനിക്കൊപ്പം ആ ഒരു അവസ്ഥയിൽ നിന്നവർക്കും നന്ദി അറിയിച്ചുകൊണ്ട് മൗനി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. “9 ദിവസം ആശുപത്രിയിൽ കിടന്നു. ഇതുവരെ അനുഭവിക്കാത്ത അനിശ്ചതത്വമായിരുന്നു ആ സമയം. ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങി. സുഖം പ്രാപിച്ച് വരുകയാണ്.

സന്തോഷകരമായ ആരോഗ്യകരമായ ജീവിതമാണ് പ്രശ്നങ്ങള്‍ക്ക് ശേഷം ആഗ്രഹിക്കുന്നത്. എന്നെ പരിപാലിക്കാനും ആശംസകളും സ്നേഹവും അയക്കാന്‍ വിലയേറിയ സമയം ചെലവഴിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് വലിയ നന്ദി. സൂരജ് നിങ്ങളെപ്പോലെ ആരുമില്ല. എല്ലാവര്‍ക്കും നന്ദി” എന്നായിരുന്നു മൗനി റോയ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റില്‍ കുറിച്ചത്.

Shilpa

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

10 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

15 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago