തലച്ചോറിലെ രക്തശ്രാവത്തെ തുടർന്ന് പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ ബോംബേ ജയശ്രീയെ മാർച്ച് 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തശ്രാവത്തെ തുടർന്ന് ചികിത്സ തേടുകയും തുടർന്ന് സർജറിയ്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ആരാധകരുമായി സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് ബോംബെ ജയശ്രീ.
താൻ ഇപ്പോള്‍ അപകടം നില തരണം ചെയ്ത് സുഖമായി വരുകയാണെന്നാണ് പറഞ്ഞത് .”നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്” എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്. ഗായികയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. ഒരുപാട് സന്തോഷം ദൈവം വലിയവനാണ്, വേഗം അസുഖം മാറട്ടെ, എല്ലാ പെട്ടന്ന ശരിയാവും, തുടങ്ങിയ കമന്റുകളും പോസ്റ്റിനു താളെ വരുന്നുണ്ട്.
ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മലയാളത്തിൽ ഒരേ കടൽ, ഒരുത്തീ, പൈതൃകം, കോളാമ്ബി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാര ജയശ്രീയിക്ക് ലഭിച്ചിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…