ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ്. ആര്. എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു മനു സുധാകരന് സംവിധാനം ചെയ്യുന്ന ‘ബൂമറാങ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ചിത്രം ഫെബ്രുവരി ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുന്നു”. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘നമുക്കും ജീവിക്കണ്ടേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അജിത്ത് പെരുമ്പാവൂരിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുബീര്‍ അലി ഖാനാണ്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംയുക്ത മേനോന്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ഡൈന്‍ ഡേവിഡ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിവേക് വിശ്വം, അഖില്‍ കവലയൂര്‍, ഹരികുമാര്‍,നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം :കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം :വിഷ്ണു നാരായണന്, എഡിറ്റിങ് :അഖില്‍ എ.ആര്., ഗാനരചന :അജിത് പെരുമ്പാവൂര്‍, സംഗീതം :സുബീര്‍ അലി ഖാന്, പശ്ചാത്തല സംഗീതം :കെ.പി., പ്രൊഡക്ഷന്‍ കണ്ട്രോളര് :സഞ്ജു ജെ., പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് :ആന്റണി ഏലൂര്‍, ഷെമീം, കലാസംവിധാനം :ബോബന് കിഷോര്‍, മേക്കപ്പ് :ഷാജി പുല്‍പ്പള്ളി,
വസ്ത്രാലങ്കാരം :ലിജി പ്രേമന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :വിവേക് വിശ്വം, ലൈന്‍ പ്രൊഡ്യൂസര്‍ :സഞ്ജയ് പാല്, സ്റ്റില്‍സ് :പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ :വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്, അസിസ്റ്റന്റ് ഡയറക്ടര്‍ :ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്, ആകാശ് അജിത്, നോബിന് വര്‍ഗീസ്, പി.ആര്.ഒ: വാഴൂര്‍ ജോസ്.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…