സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. 5 വയസ്സുള്ള ഒരു ആണ്‍കുട്ടി തന്റെ അമ്മയുടെ സര്‍പ്രൈസ് വിവാഹാലോചന വീഡിയോ അവന്റെ വിവരണം വാക്കുകള്‍ക്കതീതമായി മനോഹരവുമാണ്.
ഗുഡ് ന്യൂസ് മൂവ്മെന്റാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്റെ അമ്മയെ പ്രതിശ്രുതവരന് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനിടയില്‍ ആണ്‍കുട്ടി പകര്‍ത്തിയ വീഡിപറയുമ്പോള് ദമ്പതികള്‍ ചുംബിക്കുന്നത് കാണാം.
‘ബൂം ഷകലക. ഒരു 5 വയസ്സുകാരന്റെ അമ്മയുടെ വിവാഹാലോചന’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഓണ്‍ലൈനില്‍ പങ്കിട്ടതിന് ശേഷം വീഡിയോ ഒരു ദശലക്ഷത്തിലധികം വ്യൂസ് നേടി. വീഡിയോയില്‍ കുഞ്ഞിന്റെ ക്യൂട്ട് വര്ത്താനങ്ങള് മതിയാകാതെ നെറ്റിസണ്‍സ്.
‘ഇത് തികച്ചും മനോഹരമാണ്. ”ഒരു ഉപയോക്താവ് എഴുതി. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, ‘അയ്യോ, കുട്ടിയുടെ കമന്ററി വളരെ മനോഹരമായിരുന്നു.’
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…