മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവനൊരുക്കിയ ബോക്സോഫീസ് ഹിറ്റ് ചിത്രമാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി തകര്‍ത്ത ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ ത്രില്ലര്‍ മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടിയത്. മലയാളത്തില്‍ സമീപ കാലത്തിറങ്ങിയ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന ആകര്‍ഷം.
ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഒടിടിയില്‍ എത്തുകയാണ്. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അര്ജുന് അശോകന് നായകനും മമ്മൂട്ടി വില്ലനുമായിട്ടാണ് ചിത്രത്തിലെത്തിയത്. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. അമാല്‍ഡ ലിസും മണികണ്ഠനുമാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ കാലത്ത് ബ്ലാക് ആന്റ് വൈറ്റ് പടം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്കയെ ആരാധകലോകം ഹൃദയത്തിലാണ് ഏറ്റെടുത്തത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ഭ്രമയുഗം എത്തുന്നത്. ചിത്രം തിയ്യേറ്ററിലെത്ത് കൃത്യം ഒരു മാസത്തിനിപ്പുറം മാര്‍ച്ച് 15നാണ് ചിത്രം ഒടിടിയിലുമെത്തുന്നത്.
റിലീസ് ചെയ്ത് ആദ്യ 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഈ ചിത്രം 18.90 കോടി നേടിയിരുന്നു. മലയാളം പതിപ്പിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ഭ്രമയുഗത്തിന്റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 60 കോടിയിലേറെ നേടിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…