ആരാധകർ ഒരുപാട് കാത്തിരിക്കുന്ന ഒരു ഹൊറർ ത്രില്ലർ മൂവിയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം, ചിത്രത്തിന്റെ മിക്ക പോസ്റ്ററുകൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്, ഇപ്പോൾ ഹൊറർ മൂഡിൽ നിന്നും ഒരു റൊമാൻസ് മൂഡിലേക്കുള്ള ഒരു ചിത്രമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്, തികച്ചു വത്യസ്തമാണ് ഈ ചിത്രം, റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ ആണ് അണിയറപ്രവര്തകര് ഇങ്ങനൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്
ഈ ചിത്രത്തിൽ പോറ്റിയായ മമ്മൂട്ടിയും, അമാൽഡ ലിസും മുഖാമുഖം നോക്കി നില്കുന്ന ചിത്രമാണിത്, ഇതുവരെയും ഹൊറർ മൂഡിലുള്ള ചിത്രംപങ്കുവെച്ചതെങ്കിൽ ഇപ്പോൾ പോറ്റിക്ക് റൊമാൻസ് ഉണ്ടാകുന്ന തരത്തിലുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്, ശരിക്കും മമ്മൂട്ടിയുടെ വത്യസ്തമായ ഒരു കഥപാത്രം തന്നെ ആയിരിക്കും ഭ്രമയുഗത്തിലെ ഈ കഥപാത്രം,
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥപാത്രം കുഞ്ചമൺ പോറ്റി എന്നായിരുന്ന, എന്നാൽ കുഞ്ചമൺ ഇല്ലക്കാർ കഴിഞ്ഞ ദിവസം ഹൈ കോടതിയിൽ നൽകിയ ഹർജിയുടെ പേരിൽ കുഞ്ചമൺ പോറ്റി എന്നുള്ള പേര് മാറ്റി കൊടുമൺ പോറ്റി എന്ന പേരാക്കുകയും ചെയ്യ്തു, നാളെയാണ് ചിത്രം റിലീസിനായി തീയറ്ററുകളിൽ എത്തുന്നത്, ചിത്രത്തിൽ അർജുൻ അശോകൻ,സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത്,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…