സ്റ്റാർ മാജിക്കിൽ നിന്ന് ബ്രേക്ക്; കാരണം വ്യക്തമാക്കി ലക്ഷ്മി നക്ഷത്ര

വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണം തന്നെയാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. സ്റ്റാർ മാജിക് എന്ന് ഹിറ്റ് പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വിവരമാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. താൻ സ്റ്റാർമാജിക്കിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുകയാണെന്നാണ് ലക്ഷ്മി തുറന്നുപറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രേക്ക് എടുക്കുന്നത് എന്നും ലക്ഷ്മി പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വിവരമാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.

താൻ സ്റ്റാർമാജിക്കിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുകയാണെന്നാണ് ലക്ഷ്മി തുറന്നുപറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രേക്ക് എടുക്കുന്നത് എന്നും ലക്ഷ്മി പറഞ്ഞു. എന്റെ കൂടെ ഈ യാത്രയില്‍ രണ്ടുപേരും കൂടിയുണ്ട്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന് പറയുന്ന പോലെ അമ്മ ഇത്തവണയും കൂടെയുണ്ട്. കാശ്മീരിലേക്കാണ് ഞങ്ങളെല്ലാം പോവുന്നത്. അഞ്ചാറ് ദിവസം അവിടെ പോയി എന്‍ജോയ് ചെയ്യാമെന്ന് കരുതി. ഈ സ്ഥലം തന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ സ്റ്റാർമാജിക്കിൽ കുറച്ച് ദിവസത്തേക്ക് ലക്ഷ്മിയെ കാണില്ലല്ലോ എന്ന വിഷമം ആരാധകർക്ക് ഉണ്ട്. ലക്ഷ്മിയെ വല്ലാതെ മിസ് ചെയ്യുമെന്നാണ് ചിലർ പറയുന്നത്. ലക്ഷ്മിക്ക് പകരം മറ്റൊരാൾ വന്നാൽ‌ ശരിയാവില്ലെന്നാണ് ചിലർ പറയുന്നത്. 5 വർഷം മനസ്സിന്നെ സന്തോഷിപ്പിച്ച ചിന്നു കുറച്ചുദിവസത്തേയ്ക്കാണെങ്കിലും” നക്ഷത്രമായാജാലം: എന്ന നമ്മുടെയെല്ലാം സ്റ്റാർ മാജിക് പരിപാടിയിൽ നിന്നും മാറി നിൽക്കുമ്പോൾ ഒരു വിഷമം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു…

എന്നായിരുന്നു ഒരു കമന്റ്. റേഡിയോയിലും ടെലിവിഷനിലെ ചെറിയ പരിപാടികളും അവതാരകയായി പ്രത്യക്ഷപ്പെട്ട ശേഷമാണ് സ്റ്റാർ മാജിക്കിലേക്ക് താരത്തിന് ക്ഷണം വരുന്നത്. ഒരുപാട് ആ​ഗ്രഹിച്ചിട്ടും സ്റ്റാർ മാജിക്കിൽ അവതാരകയാകാൻ നിരവധി അവസരങ്ങൾ കിട്ടിയിട്ടും കയ്യെത്തും ​ദൂരത്ത് വെച്ച് ലക്ഷ്മിക്ക് അത് നഷ്ടപ്പെട്ടിരുന്നു.  രസകരമായ ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെയായി സ്റ്റാര്‍ മാജിക്കിനെ സസജീവമാക്കുന്നതില്‍ ലക്ഷ്മിയുടെ പങ്ക് വളരെ വലുതാണ്. വിവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടാവാറുണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സ്റ്റാർ മാജിക്കിലൂടെ ജനങ്ങളുടെ ഇഷ്ടം ലഭിച്ച് തുടങ്ങിയശേഷം സോഷ്യൽമീഡിയയിലും ലക്ഷ്മി സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മിനിസ്ക്രീനിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്ന മുഖമായതുകൊണ്ട് തന്നെ ലക്ഷ്മിക്ക് കുടുംബപ്രേക്ഷകരാണ് ഏറെയും ആരാധകർ.  തങ്ങളുടെ വീട്ടിലെ ഒരു അം​ഗത്തെപോലെ കാണുന്നതുകൊണ്ട് തന്നെ ചിന്നുവെന്നാണ് ലക്ഷ്മിയെ ആരാധകരും വിളിക്കുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോഴും ഫ്ലവേഴ്സിന്റെ സ്റ്റുഡിയോയിലേക്കും ലക്ഷ്മിയുടെ കുറുക്കഞ്ചേരിയിലെ വീട്ടിലേക്കും ആരാധകർ സ്നേഹം അറിയിക്കാൻ എത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് ആരാധകരുമായി ​കൂടുതൽ അടുത്ത് ഇടപഴകാനും സംവദിക്കാനുമായി ഒരു യുട്യൂബ് ചാനലും ലക്ഷ്മി ആരംഭിച്ചത്. സാമൂഹിക കാര്യങ്ങളിലും ഇടപെടാറുണ്ട് ലക്ഷ്മി . ഇന്‍ഫോര്‍മേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ തന്റെ ആരാധകരുമായി പങ്കുവയ്ക്കാനും ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനല്‍ ഉപയോഗിയ്ക്കുന്നു ഒന്നര വർഷം മുമ്പ് തുടങ്ങിയ ചാനലിൽ ലക്ഷ്മി പങ്കുവെക്കുന്ന എല്ലാ വീഡിയോയും വൈറലാണ്. ഇടയ്ക്ക് താരം തന്റെ ആരാധകരെ അവരുടെ വീട്ടിലെത്തി കണ്ട് സർപ്രൈസും സമ്മാനങ്ങളും നൽകാറുമുണ്ട്.ലക്ഷ്മി ആരാധകർക്ക് കൊടുക്കുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ച് കിട്ടുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉ​​ദാഹരണമാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂസും ഷെയറും ലൈക്കുകളും.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

37 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

57 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago