Categories: News

യാത്രക്കാരനെ ചവിട്ടി ബസ് കണ്ടക്ടര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയ. തിരുവള്ളൂരിലാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. യാത്രക്കാരനും ബസ് കണ്ടക്ടറും തമ്മില്‍ ഫുട്ബോര്‍ഡില്‍ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യാത്രക്കാരന്‍ ബസിന്റെ ഫുട്ബോര്‍ഡില്‍ നിന്നുകൊണ്ട് കണ്ടക്ടറോട് ”നിങ്ങളെന്തിനാണ് എന്നെ ചവിട്ടുന്നത്?” എന്ന് ചോദിക്കുന്നത് കാണാം.

കഴിഞ്ഞ ആറിന് പൊന്നേരി കൃഷ്ണപുരം സ്വദേശിയായ ഹരി ചെങ്കുന്നത്ത് നിന്ന് സ്വകാര്യ ബസില്‍ കയറി. ഫുട്‌ബോര്‍ഡില്‍ നിന്ന ഹരിയോട് അകത്തേക്ക് വരാന്‍ കണ്ടക്ടര്‍ ദേവന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് അകത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

കണ്ടക്ടര്‍ ആ മനുഷ്യനെ പലതവണ ചവിട്ടുന്നത് കാണാം. ഫുട്ബോര്‍ഡില്‍ നില്‍ക്കുന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അടുത്തിടെ, തമിഴ്നാട്ടില്‍ നിരവധി ഫുട്ബോര്‍ഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത്തരം പ്രവൃത്തികള്‍ നിരുത്സാഹപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങളുണ്ട്.

Gargi

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

16 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago