മലയാള സിനിമയിലെ എണ്ണമറ്റ വില്ലന്മാരിൽ ഒരു വില്ലൻ ആയിരുന്നു കുണ്ടറ ജോണി. ഇപ്പോൾ സി ബി ഐ ഡയറി കുറിപ്പിന്റെ ചിത്രീകരണത്തിനടിയിൽ ഉണ്ടായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. ആ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ എനിക്ക് ഒരു നടനെ തല്ലേണ്ടി വന്നു. ചിലർ ഷൂട്ടിംഗ് ചെയ്യുന്ന സമയത്തു ആളുകളെ കാണിക്കാൻ വേണ്ടി കുറെ ഷൈൻ ചെയ്യാറുണ്ട്. അങ്ങനെ ചിലപ്പോൾ മനപൂർവം ഇടിക്കാൻ നോക്കും സഹികെടുമ്പോൾ നമ്മളും ഒന്ന് കൊടുക്കും നടൻ പറയുന്നു.
ചില നടന്മാർ അങ്ങനെയാണ് അവർആളുകൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി അങ്ങനെയുള്ള പ്രവർത്തികൾ കാണിക്കും. എന്നാൽ ഞാൻ മോഹനലിനോട്, മമ്മൂട്ടിയോടും ഫൈറ്റ് ചെയ്യാറുണ്ട് ഇതുവരെയും അങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ല. ഞാൻ എന്തായലും ആ നടന്റെ പേരെ പറയുന്നില്ല, ചിലർ ആളുകളെ കാണിക്കാൻ വേണ്ടി അങ്ങനെയുള്ള പ്രകടനം കാണിക്കും അപ്പോൾ നമ്മൾ തിരിച്ചു ഒന്ന് നൽകാമെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല കുണ്ടറ ജോണി പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…