സോറി! ഈ സിനിമയിലെ സൂപ്പർസ്റ്റാറുകൾ ക്രൂരതയും, കൊലയുമാണ് നടത്തുന്നത്! ‘ജയിലർ’ പ്രേക്ഷകർക്ക് തിന്മ നൽകുന്നു, പ്രതികരിച്ചു കൊണ്ട് സി ജെ ജോൺ

രജനി കാന്തിന്റെ ‘ജയിലർ’ ചിത്രത്തെ വിമർശിച്ചുകൊണ്ട് മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. സി ജെ ജോൺ, ഈ സിനിമ വെറും തിന്മ മാത്രമാണ് പ്രേക്ഷകർക്ക് നൽകിയത്, സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ബോക്‌സോഫീസിൽ കയറുന്ന ഈ ചിത്രത്തിന്റെ ഒരു ഗതി അറിയാൻ ആണ് രജനി കാന്ത് ചിത്രം ജയിലർ കണ്ടത്. മനുഷ്യരുടെ തല വെട്ടുന്നതും, ചോര ചീന്തുന്നതും, മനുഷ്യരെ കൊല്ലാകൊല ചെയ്യുന്നതുമായ ഒരു ഡോക്യമെന്ററിയാണ് ഈ സിനിമ

സോറി ,, ഈ കഥയിലെ സൂപ്പർസ്റ്റാറുകൾ ക്രൂരതയും, കൊലയുമാണ് ഈ വിനോദ നിര്മിതിയിൽ കാണിച്ചിരിക്കുന്നത്. ഇത് തിന്മ പ്രചരിപ്പിക്കുന്ന ചിത്രമാണ്, ബോറടിക്കാതെ കാണുന്നവരെ ഒന്ന് സമ്മതിക്കണം, ഒരു മയവുമില്ലാത്ത ആവിഷ്കാരമാണ് ഇതിൽ ഉള്ളത്.

എങ്ങനെ ഈ രംഗം ബോറടിക്കാതെ നിങ്ങൾ കാണുന്നു, അല്ല അതുകൊണ്ടാണല്ലോ ഒത്തിരിപേർ ഈ സിനിമ കണ്ടു ഇങ്ങനെ വിജയിച്ചത് സി ജെ ജോൺ പറയുന്നു. എന്നാൽ രജനി കാന്ത് ചിത്രം ജയിലർ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, മുത്തുവേൽ പാണ്ഡ്യൻ എന്നകഥപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

B4blaze News Desk

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago