Categories: Film News

കിഡ്നി വെള്ളത്തിൽ കഴുകി എടുക്കാമോ? നവ്യയെ ട്രോളി കമന്റ്, കിടിലൻ മറുപടിയുമായി താരം!

അടുത്തിലെ ഒരു ടെലിവിഷൻ ഷോയ്ക്കിടെ സന്യാസിമാർ ആന്തരികാവയം പുറത്തെടുത്ത് ക്ലീൻ ചെയ്ത് വെക്കും എന്ന നവ്യ നായർ പറഞ്ഞിരുന്നു. ഇത് ട്രോളുകളിൽ ഇടം നേടിയിരുന്നു ഒരു അതിന് ശേഷം നവ്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയരാറുണ്ട്. അത്തരം വിമർശന ചോദ്യങ്ങളോട പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ.

തന്‌റെ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് നവ്യ ഗ്രീസിൽ എത്തിയത്. ഒരു തടാകത്തിന് മുന്നിൽ താരം ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നിരുന്നു. ലൈവിൽ താരം സംസാരിക്കുന്നതിനിടെയാണ് ”ചേച്ചി കിഡ്നി ആ വെള്ളത്തിൽ കഴുകി എടുക്കാമോ” എന്ന കമന്റുമായി ഒരാളെത്തി.ഈ കമന്റിന് നവ്യ കിടിലൻ മറുപടിയും കൊടുത്തു. ”ഞാൻ ഇന്നലെ കിഡ്നി കഴുകി കറക്ടായിട്ട് തിരിച്ച് വച്ചു. ഇനി ഇപ്പോ കഴുകുന്നില്ല. ഇന്നലെ ഞങ്ങൾ സെയ്ലിംഗിന് ഒക്കെ പോയപ്പോൾ കിഡ്നി കഴുകി” എന്നാണ് തമാശയോടെ നവ്യ പ്രതികരിച്ചത്.

മഴവിൽ മനോരമയുടെ ഷോയ്ക്കിടെയാണ് ”പണ്ടുള്ള സന്ന്യാസിമാർ അവരുടെ ഇന്റേണൽ ഓർഗൻസ് പുറത്തെുത്ത് ക്ലീൻ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്” അതിന്റെ ആധികാരികത തനിക്ക് അറിയില്ലെന്നുമാണ് നവ്യ പറഞ്ഞത്.ഇതിന് നടൻ മുകേഷ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ”അതെ ശരിയാണ്, ഞാൻ പണ്ട് സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ജംഗ്ഷനിലിരുന്ന് കുറച്ച് സന്ന്യാസിമാർ ഇതു ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്” എന്നായിരുന്നു മുകേഷ് പറഞ്ഞത്.

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago