റെഡ് കാർപ്പറ്റിലൂടെ നടന്നെത്തുന്ന സൗന്ദര്യം…! പ്ലാസ്റ്ററിട്ട കൈകൾ, വൈറലായി ഐശ്വര്യ റായ്‍യുടെ ചിത്രങ്ങൾ

കാൻ ഫെസ്റ്റിവലിന് എത്തിയ ഐശ്വര്യ റായ് ബച്ചന്റെ ചിത്രങ്ങൾ വൈറൽ. കൈയ്ക്ക് പരിക്കേറ്റതിനാൽ പ്ലാസറ്ററിട്ടാണ് താരം എത്തിയത്. എന്നാൽ, കറുത്ത ഗൗണിൽ മിന്നിത്തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. പഫ്ഡ് സ്ലീവ്സുള്ള ബ്ലാക്ക് ആൻഡ് ​ഗോൾഡൻ ​ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്. ഫാൽഗുനിയും ഷൈൻ പീകോക്കും ചേർന്നൊരുക്കിയ വസ്ത്രത്തിൽ വെള്ള നിറത്തിലുള്ള സിൽക്ക് തുണിയിൽ ഗോൾഡൻ പൂക്കൾ വച്ചുകൊണ്ടുള്ള ഡിസൈനുമുണ്ട്.

ഗോൾഡൻ നിറത്തിലുള്ള വലിയ കമ്മലുകളും ഒരു മോതിരവും മാത്രമാണ് ആഭരണങ്ങളായി ധരിച്ചിട്ടുള്ളത്. സ്മോക്കി ഐ മേയ്‌ക്കപ്പും ചുണ്ടിന് അനുയോജ്യമായ ലിപ്സ്റ്റിക്കും ഉപയോ​ഗിച്ചിട്ടുണ്ട്. കാൻ ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിലൂടെ ലളിതമായ മേയ്ക്കപ്പിൽ നടന്ന് വരുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago