മലയാള സിനിമയിലെ ആദ്യ മുഴുനീള കാര്‍ റേസിങ് ചിത്രം വരുന്നു: തമിഴ് ഹിന്ദി താരങ്ങളും സിനിമയില്‍

മലയാളത്തിലെ ആദ്യ ഒരു മുഴുനീള കാര്‍ റേസിംഗ് പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു. ഹിമാലയവും, ചെന്നൈയുമാണ് പ്രധാന ലൊക്കേഷന്‍ ആകുന്ന ചിത്രം ഹിമാലയന്‍ റാലി പ്രമേയമായാണ് ഒരുക്കുന്നത്. പൂര്‍ണമായും ഒരു ട്രാവല്‍ ത്രില്ലറായിരിക്കും ചിത്രമെന്ന് സിനിമയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ വ്യക്തമാക്കി.

മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്‌ടെസ്ട്രിയില്‍ നിന്നും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകും. നേരത്തെ പ്ലാന്‍ ചെയ്തിരുന്ന ‘പ്രതി പ്രണയത്തിലാണ്’ എന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുന്നു.

സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാര്‍ഥ്യമാവുന്നതിന്റെ ത്രില്ലിലാണ് താന്‍. കാര്‍ റൈസിങ്ങില്‍ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സഹായം വേണമെന്ന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

Rahul

Recent Posts

തന്റെ പേരിനു പോലും കളിയാക്കലുകൾ ലഭിച്ചിട്ടുണ്ട്! അന്ന്  തന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങിച്ചതിന് വിശദീകരണം നടത്തി; ജാസി ഗിഫ്റ്റ്

മലയാളികളുടെ എക്കാലത്തെയും ഇഷ്‌ട ഗാനങ്ങൾ ആലപിക്കാറുള്ള ഗായകനാണ് ജാസി ഗിഫ്റ്റ്, ഈ അടുത്തിടെ  ഒരു കോളേജിൽ വെച്ച് പങ്കെടുത്ത സംഗീത…

16 mins ago

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

1 hour ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

1 hour ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

2 hours ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

2 hours ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

2 hours ago