Film News

നമ്മുടെ അന്യൻ സിനിമയിലെ നായിക സദ ഇനി ലൈം​ഗി​ക തൊ​ഴി​ലാ​ളി​ !!!!

വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​യി​രു​ന്നു.മലയാളത്തിലും സാദ അഭിനയിച്ചിട്ടുണ്ട് നോവൽ എന്ന ജയറാം ചിത്രമായിരുന്നു അത്. സദയുടെ ആദ്യ…

7 years ago

ഈ കാരണങ്ങള്‍ മതി മെർസൽ സൂപ്പർ ഹിറ്റ് ആകാൻ ;ഇളയദളപതിയും മേര്‍സലും പ്രതീക്ഷകള്‍ തകർക്കില്ല !!

പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഇളയദളപതി വിജയിയുടെ മേര്‍സല്‍ തിയറ്ററുകളില്‍ തരംഗമാവുന്നു. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ പിറന്ന സിനിമ പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ ആറ് മണിമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ദീപാവലി…

7 years ago

നസ്രിയ ഭാര്യ ആയിപ്പോയില്ലേ, ഇനി സഹിക്ക തെന്നെ!!!! വെളിപ്പെടുത്തലുമായി ഫഹദ്‌ ഫാസിൽ !!

മലയാളത്തിന്റ പ്രിയ താര ജോഡികളാണ് നസ്രിയയും ഫഹദും.  ഒരു അഭിമുഖത്തിലും ഫഹദ് ഫാസിലിനോട് നസ്‌റിയ നസീമിനെ കുറിച്ച് ചോദിക്കാതെ വിടാറില്ല. നസ്‌റിയെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ ഫഹദിന് നൂറ് നാവാണ്. അടുത്തിടെ…

7 years ago

സാമന്ത ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടലോടെ നാഗചൈതന്യ

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം ആഡംബരമായി കഴിഞ്ഞ ദിവസം നടന്നിരുന്നു. ഗോവയില്‍ വെച്ച് നടന്ന വിവാഹത്തിന്റെ വിശേഷങ്ങള്‍ അപ്പോള്‍ തന്നെ താരകുടുംബം പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍…

7 years ago

മെർസൽ നാളെ തീയേറ്ററുകളിൽ എത്തില്ല ….ഞെട്ടലോടെ ആരാധകർ; ബുക്കിംഗ് തുടരുന്നു !!

മെർസൽ നാളെ തീയേറ്ററുകളിൽ എത്തില്ല . സെൻസറിംഗിനെ തുടർന്നുള്ള പ്രീതിസന്ധികൾ കാരണം ആണ് റിലീസ് വൈകുന്നത് . എന്നാൽ പല സൈറ്റുകളിലും സിനിമയ്ക്കു വേണ്ടിയുള്ള ബുക്കിംഗ് നടന്നു…

7 years ago

ജിമിക്കി കമ്മല്‍’ ഷെറില്‍ ഇനി തമിഴില്‍ സൂര്യയ്ക്കൊപ്പം , പാട്ട് വമ്പന്‍ ഹിറ്റ് ! കണ്ടു നോക്കു !!

ജിമിക്കി കമ്മലിന്റെ വ്യത്യസ്ത ഡാന്‍സ് നമ്പറിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ഷെറില്‍ വീണ്ടും മറ്റൊരു ഗാനവുമായി എത്തുന്നു. അത്  മലയാളത്തിലല്ല, തമിഴിലാണെന്ന് മാത്രം. സൂര്യയുടെ പുതിയ ചിത്രമായ താനെ…

7 years ago

വീണ്ടും ഒരു കിടിലൻ ഐറ്റം ഗാനവുമായി സണ്ണി ലിയോൺ ….ഇത് ഒന്ന് കണ്ടു നോക്കു

വീണ്ടും ഐറ്റം ഗാനവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന തെലുങ്കു ചിത്രം പിഎസ്‌വി ഗരുഡ വേഗയുടെ മുഖ്യ ആകര്‍ഷണം സണ്ണി ലിയോണിന്റെ ഈ…

7 years ago

വിജയ്‌യുടെ മെര്‍സല്‍ കേരള റിലീസ് പ്രതിസന്ധിയില്‍; കാരണം ‘ഭൈരവ

ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘മെര്‍സല്‍’ ദീപാവലി റിലീസായി എത്തുകയാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെർസൽ.   എന്നാല്‍ ചിത്രത്തിന്‍റെ കേരളാ റിലീസ് പ്രതിസന്ധിയില്‍…

7 years ago

നായിക റോഡിലെ കുഴിയിൽ ; മത്സ്യകന്യകയായി…ഇതിൽ കൂടുതൽ എന്ത് സംഭവിക്കാനാ

നമ്മുടെ നാട്ടിലെ റോഡുകൾ ഇന്ന് മനുഷ്യ മാംസവും ചോരയും ആണ് കൊതിക്കുന്നത് .ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ശരിക്കും ആളെക്കൊല്ലികളായി മാറുകയാണ്. കുഴിയിലെ വെള്ളക്കെട്ടിൽ വീണ് നാലു പേരാണ്…

7 years ago

ഐശ്വര്യ റായി നിർമാതാവിന്റെ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച് !! ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ !!

ബോളിവുഡ് നടി ഐശ്വര്യാ റയിക്കാണു ഈ ദാരുണ സംഭവം ഉണ്ടായതു.നടിയെ തനിച്ച് കിട്ടാന്‍ എന്തു ചെയ്യണമെന്ന് ഒരു ഹോളിവുഡ് നിര്‍മ്മാതാവ് തന്നോട് ചോദിച്ചുവെന്ന ആരോപണവുമായി നടിയുടെ മാനേജര്‍.…

7 years ago