News

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം കാലിയാക്കാറുണ്ട്. അങ്ങനെ പോകുന്നതിനിടെ പണി കിട്ടിയാലോ,…

6 days ago

സങ്കല്‍ദാന്‍-റിയാസി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരിക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ജമ്മു ആൻഡ് കശ്മീരിലെ റംബാൻ ജില്ലയിലെ സംഗൽദാനിനെ റിയാസിയുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലത്തിലൂടെയുള്ള സങ്കല്‍ദാന്‍-റിയാസി ട്രെയിനിന്റെ പരീക്ഷണ ഓട്ടം…

6 days ago

റഷ്യൻ പ്രെസിഡന്റിന് വമ്പൻ സ്വീകരണമൊരുക്കി വ്ളാഡ്മിർ പുടിൻ

ഉത്തരകൊറിയന്‍ സന്ദർശനത്തിന് എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുടിന് മികച്ച സ്വീകരണമാണ് ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്. 24 വര്‍ഷത്തെ ഭരണത്തിനിടെയുള്ള പുടിന്റെ ആദ്യ…

6 days ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന് ശ്രദ്ധിച്ചത്. തൊട്ട് നോക്കിയപ്പോൾ കണ്ടത് ഒരു…

7 days ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതത്തെ തുടർന്നാണ്…

7 days ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച്…

7 days ago

രാധേട്ടന് പകരം കേളുവേട്ടൻ; മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയാകും

തിരുവനന്തപുരം: ലോക്സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയാകും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് ലഭിക്കുക. സിപിഎം സംസ്ഥാന…

1 week ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും വലിയ ദുരന്തം. ബീഹാറിലെ ബെഗുസരായിയില്‍ നിന്നുള്ള…

1 week ago

വൃഷണം ചതച്ചു, ചെവി അറുത്തുമാറ്റി, ശരീരമാസകലം മുറിവ്!! നടിയുമായുള്ള അടുപ്പം കണ്ടെത്തിയ ആരാധകനോട് നടന്റെ ക്രൂരത

കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ കൊലപ്പെടുത്തിയ ആരാധകന്‍ രേണുക സ്വാമി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് നടനെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ…

1 week ago

എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തു, ‘ആമസോണ്‍ നല്‍കിയത്’ മൂര്‍ഖര്‍ പാമ്പിനെ

സാധാരണയായി എല്ലാവരും ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഒാര്‍ഡര്‍ ചെയ്യാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ അല്ല കൈയ്യില്‍ കിട്ടാറുള്ളത്. ഐ ഫോണ്‍ വാങ്ങുന്നവര്‍ക്ക് കല്ലും സോപ്പുമെല്ലാം കിട്ടിയിട്ടുണ്ട്. എന്നാല്‍…

1 week ago