Celebrities at a Jayasudha's Son Marriage
എൺപതുകളിലെ നായികയായിരുന്നു ജയസുധ. കഴിഞ്ഞ ദിവസം ജയസുധയുടെ മകന് നിഹാര്‍ കപൂറും അമൃത കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. എൺപതുകളിലെ മുഴുവൻ താരനിരയും ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരങ്ങൾ ഗെറ്റുഗതർ വെയ്ക്കുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ ഇത് ആദ്യമായാണ് മുഴുവൻ താരങ്ങളും ഒരു വിവാഹത്തിന് ഒത്തുചേരുന്നത്.
കുശ്ബു, സുഹാസിനി, മീന, രാധിക ശരത്, നദിയ മൊയ്തു, ജയസുധ, തബു, ചിരജ്ഞീവി, ലിസി, രമ്യ കൃഷ്ണന് തുടങ്ങി നിരവധി താരങ്ങള്‍ ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. ഇത് ഇവരുടെ ഒത്തുകൂടല്‍ തന്നെയായിരുന്നു. തങ്ങൾക്ക് അപൂർവമായി ലഭിക്കുന്ന സന്തോഷനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താൻ താരങ്ങൾ മറന്നില്ല. ഇവർ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. ഹൈദരാബാദിൽ വെച്ചായിരുന്നു വിവാഹവും താരങ്ങളുടെ ഒത്തുകൂടലും.
താരങ്ങൾ എല്ലാം തങ്ങളുടെ സുഹൃത്തുക്കളെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്ന തിരക്കിൽ ആയിരുന്നു. ഒപ്പം വധു വരന്മാർക്ക് ആശംസകൾ അറിയിക്കാനും ഇവർ മറന്നില്ല.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…