ദീപാവലി ആഘോഷങ്ങളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി മലയാളി താരസുന്ദരികൾ. ദീപങ്ങളുടെ ഉത്സവത്തിൽ ദീപം പോലെ പ്രകാശിച്ച താര സുന്ദരികളുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ദീപാവലി ദിനത്തിൽ ലെഹങ്കയിൽ മനോഹരിയായിട്ടുള്ള ചിത്രമാണ് അുനുശ്രീ പോസ്റ്റ് ചെയ്തത്. ശാലിൻ ദീപാവലി ദിനത്തിൽ ശാലീന സുന്ദരിയായി എത്തി. തന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യ ദീപാവലി മൈഥിലിയും ആഘോഷമാക്കി. മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.
മാളവിക, അനുപമ പരമേശ്വരൻ, കീർത്തി സുരേഷ് തുടങ്ങി നിരവധി താരങ്ങളാണ് ദീപാവലി ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. ബോളുവുഡിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. കത്രീന കൈഫ് – വിക്കി കൗശൽ, ആലിയ ഭട്ട് – രൺബീർ കപൂർ, സിദ്ധാർഥ് മൽഹോത്ര – കിയാര തുടങ്ങിയ ബോളിവുഡ് ദമ്പതികളും ആശംസകളുമായി എത്തി.
സ്പൈ യൂണിവേഴ്സിൽ നിന്നുള്ള സൽമാൻ ഖാന്റെ ടൈഗർ 3 എന്ന സിനിമ മാത്രമാണ് ഇത്തവണ ബോളിവുഡിൽ നിന്നുള്ള ഏക ദീപാവലി റിലീസ്. ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ എന്നീ സിനിമകളിലെ കഥകളുടെ ബാക്കിയായാണ് ടൈഗർ 3 എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…