ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നടികർ, ചിത്രത്തിൽ മറ്റൊരു വേഷം അഭിനയിക്കുന്ന നടനാണ് ചന്ദു സലിം കുമാർ, ഇപ്പോൾ താൻ കാരണം ടോവിനോയ്ക്ക് ഒരുപാട് ടേക്കുകൾ എടുക്കേണ്ടി വന്നു എന്ന് പറയുകയാണ് ചന്ദു. ചിത്രത്തിൽ ഒരു സീനിൽ ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നു അതും താൻ കാരണം,
അതിലെ ഒരു വലിയ പ്രശ്നം എന്ന് പറയുന്നത് ഈ ടേക്ക് എടുക്കുമ്പോൾ താൻ ക്യമറിയിലേക്ക് നോക്കണമെന്നാണ് എന്നാൽ എനിക്ക് അതിന് പറ്റുന്നില്ല, ഇപ്പോൾ മഞ്ഞുമ്മൽ ചെയ്യുമ്പോൾ ക്യമറയെ നോക്കാതിരിക്കാൻ ഒരുപാട് ട്രെയിൻ ചെയ്യ്തായിരുന്നു, എന്നാൽ ഇവിടെ നേരെ തിരിച്ചാണ് ക്യമറയിൽ നോക്കണം, എനിക്ക് അതിന് സാധിക്കുന്നില്ല ചന്ദു പറയുന്നു
ക്യമാറ അടുത്തേക്ക് വരുമ്പോൾ എന്റെമുഖം റിഫ്ലക്സ് മുഖേന തിരഞ്ഞു പോകും. ശരിക്കും പറഞ്ഞാൽ അങ്ങനെ ചെയ്യുമ്പോൾ ഒരു ദിവസമാണ് നഷ്ടമാകുന്നത്. എനിക്ക് വേണ്ടി ടോവി കുറെ ടേക്ക് എടുക്കേണ്ടി വന്നു, പിന്നീട പുള്ളി തന്നെ ബാലുവിനോട് പറഞ്ഞു, അപ്പോൾ ബാലു പറഞ്ഞു മോനെ ചന്ദു ഒന്ന് ശരിയാക്കടാ എന്ന് ശരിക്കും ടോവി അവിടെ എന്നെ കളിയാക്കിയതാണ് ചന്ദു പറയുന്നു
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…