കുറച്ച് വർഷങ്ങൾക്ക് ശേഷമാണു താൻ വീണ്ടും അങ്ങനെ പറയുന്നത്, ചന്ദ്ര ലക്ഷ്മൺ

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ചന്ദ്ര ലക്ഷ്മണന് ആരാധകർ ഏറെയാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ തന്റെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ. മകൻ ജനിച്ചതിൽ പിന്നെ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ചന്ദ്ര. പൂർണ്ണമായും മകന്റെ കാര്യങ്ങൾ നോക്കി കഴിയുകയായിരുന്നു താരം. എന്നാൽ വീണ്ടും ഇപ്പോൾ അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. എന്നാൽ ഈ തവണ തെലുഗ് പരമ്പരയിൽ ആണ് ചന്ദ്ര അഭിനയിച്ചിരിക്കുന്നത്.

തന്റെ തിരിച്ച് വരവിനെ കുറിച്ച് ചന്ദ്ര പറയുന്നത് ഇങ്ങനെ, ഒരു തിരിച്ച് വരവ് എന്തായാലുംവേണമായിരുന്നു .  ആ സമയത്ത് ആണ് തെലുങ് സീരിയലിൽ നിന്ന് ക്ഷണം വരുന്നത്. ആദ്യം വേണോ വേണ്ടയോ എന്ന് ആലോചിച്ച്. ഒരുപാട് ആലോചിച്ചതിന് ശേഷമാണു അഭിനയിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ വിശാഖ പട്ടണത്തിൽ ആണ് ഷൂട്ട്. ഔട്ട് ഡോർ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഇത് കഴിഞ്ഞാൽ അടുത്ത ഷെഡ്യൂൾ ഹൈദെരാബാദിൽ ആയിരിക്കും. നല്ല രസമാണ് എല്ലാവരും കൂടി ആസ്വദിച്ച്  വർക്ക് ചെയ്യുമ്പോൾ. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും തെലുങ്ക് ഡയലോഗ് പറയുന്നത്.

ആകെ ഉള്ള ഒരു ടെൻഷൻ മകന്റെ കാര്യത്തിൽ മാത്രമാണ്. അവനെ മാക്സിമം കംഫർട്ട് ആക്കി വെക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അവധി ആയത് കൊണ്ട് ഇപ്പോൾ ടോഷ്  അവന്റെ കൂടെ ഉണ്ട്. പിന്നെ അച്ഛനും അമ്മയും എല്ലാം അവനൊപ്പം തന്നെ ഉണ്ട്. ഞാൻ മാത്രമേ അവന്റെ ഒപ്പം ഇല്ലാതെയുള്ളു. എന്നാൽ ആ കുറവ് അറിയിക്കാതെയാണ് അവർ അവനെ കെയർ ചെയ്യുന്നത്. ഇങ്ങനെ ഒരു ഓഫർ വന്നപ്പോൾ പല പ്രാവിശ്യം ചിന്തിച്ചു. എങ്ങനെയും അഭിനയിക്കാം, ഒപ്പം മകന്റെ കാര്യവും നോക്കണം എന്നാണ് ചിന്തിച്ചത്. ഇപ്പോൾ ദൈവം സഹായിച്ച് അവനു ഒരു കുഴപ്പവും ഇല്ല എന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു.

Devika

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago