മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യർ. കലോത്സവവേദികളിൽ നിന്നുമെത്തി പിന്നീട് മലയാള സിനിമാലോകത്തെ തന്റെ കൈകുമ്പിളിൽ ആക്കിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ ആരാധക പിന്തുണ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ തിരികെ മലയാള സിനിമയിലേയ്ക്ക് എത്തിയപ്പോൾ പ്രേക്ഷകർ നൽകിയ സ്വീകരണത്തിൽ നിന്ന് തന്നെ വ്യക്തമാണ്. താരത്തെ കുറിച്ച് പലർക്കും പലതാണ് പറയുവാൻ ഉള്ളത്. അത്തരത്തിൽ മഞ്ജുവിനെ കുറിച്ച് ഇത്തവണത്തെ കേരള സർക്കാർ പുരസ്ക്കാര ജേതാവ് കൂടിയായ ക്യാമറാമാൻ ചന്ദ്രു സെൽവരാജ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്ശിക്കുന്നവര്ക്കും താരം ശക്തമായ…
പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…
ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…