രാഷ്ട്രീയത്തിൽ മാത്രമല്ല, പാട്ടിലും തനിക്ക് വശമുണ്ടെന്ന് തെളിയിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ഗാനമേള ട്രൂപ്പിനൊപ്പം വേദിയിൽ പാട്ട് പാടിയാണ് എംഎൽഎ താരമായത്. മീനടം മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ പെരുന്നാൾ ദിനത്തിലായിരുന്നു എംഎൽഎ വക പാട്ട്.
അഴകിയ രാവണൻ എന്ന എവർഗ്രീൻ ചിത്രത്തിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ടാണ് ചാണ്ടി ഉമ്മൻ ആലപിച്ചത്. പെരുന്നാളിന് ഗാനമേള അവതരിപ്പിക്കാനെത്തിയ കൊച്ചിൻ നവദർശൻ ട്രൂപ്പിലെ അംഗങ്ങൾ ചാണ്ടി ഉമ്മന്റെ ആലാപനത്തിനൊപ്പം കൂടെ ചേരുകയും ചെയ്തു. ചാണ്ടി ഉമ്മൻ പാട്ട് പാടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…