‘ബാഷ’യിലെ രജനി സാറിനൊപ്പം മമ്മൂട്ടിയെ യാണ് തീരുമാനിച്ചത്, എന്നാൽ അത് വേണ്ടന്ന് പറഞ്ഞത് രജനി സാർ , ചരൺ രാജ്

സൂപ്പർസ്റ്റാർ രജനി കാന്തിന്റെ സൂപ്പർഹിറ്റ് പടം തന്നെ ആയിരുന്നു ‘ബാഷ’, ചിത്രത്തിൽ രജനി കാന്തിനൊപ്പ൦ അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും എന്നാൽ അത് പിന്നീട് വേണ്ട എന്ന് പറഞ്ഞത് രജനി കാന്ത് തന്നെയാണെന്ന് നടൻ ചരൺ  രാജ് പറയുന്നു, സിനിമ വികടനെ നൽകിയ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. ബാഷ എന്ന ചിത്രത്തിൽ രജനി സാറിനൊപ്പം വില്ലൻ വേഷം ചെയ്യാൻ ആദ്യം മമ്മൂക്കയെ  ആയിരുന്നു സംവിധായകൻ തീരുമാനിച്ചത്.

അന്ന് ഈ ചിത്രം സംവിധാനം ചെയ്യ്തത് സുരേഷ് കൃഷ്ണ ആയിരുന്നു. ചിത്രത്തിൽ രജനി സാറിനെതിരെ ഉള്ള ഒരു വില്ലൻ വേഷം അത് മമ്മൂക്കയെ ആയിരുന്നു നോക്കിയത്, എന്നാൽ രജനി സാർ ആ തീരുമാനം വേണ്ടാന്ന് പറഞ്ഞു അദ്ദേഹം തന്റെ പേരാണ് പറഞ്ഞത്, അങ്ങനെയാണ് ബാഷയിൽ താൻ വില്ലനായി എത്തിയത് ചരൺബാബു പറയുന്നു.

ദളപതി എന്ന ചിത്രത്തിൽ രജനി സാറും, മമ്മൂക്കയും ആയിരുന്നല്ലോ ഒന്നിച്ചു അഭിനയിച്ചത്. ബാഷയിലെ വീണ്ടും ഇവർ എത്തുമ്പോൾ ആവർത്തന വിരസത ഉണ്ടാകുമെന്നു വിചാരിച്ചു കൊണ്ടാണ് രജനി സാർ മമ്മൂക്കയെ കുറിച്ച് പറയാതെ എന്റെ പേര് പറഞ്ഞത് ചരൺ  രാജ് പറയുന്നു.

 

Suji

Entertainment News Editor

Recent Posts

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 min ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

13 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

21 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

33 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

48 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

56 mins ago