ഒരു കാലത്തു സിനിമയിൽ തിളങ്ങി നിന്ന നടി ചാര്‍മിള ഇപ്പോൾ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറയുകയാണ്, സിനിമയിൽ അഡ്ജസ്റ്മെന്റിനെ തയ്യാറാണോ എന്നൊരു ചോദ്യം ഉണ്ട് എന്നാൽ ഇപ്പോൾ സിനിമയിൽ മാത്രമല്ല മിക്ക തൊഴിലിനും ഉണ്ട്, ചിലപ്പോൾ നമ്മളുടെ കുടുംബം ബുദ്ധിമുട്ട് അനുഭവിക്കുകവാണെങ്കിൽ പലരും അതിനെ തയ്യാറാകുക തന്നെ ചെയ്യും. എന്നാൽ അത് നാളെ ദോഷം ചെയ്യുമെന്ന് ആരും ഓർക്കുന്നില്ല ചാര്‍മിള പറയുന്നു.
സിനിമയിലെ പല മാനേജറുമാരാണ് പ്രശ്നനക്കാർ , തമിഴിൽ ഇപ്പോൾ എസ് ഓർ നോ ചോദിക്കും അതിനൊരു മറുപടി നോ പറഞ്ഞാൽ അവിടെ തീരും എന്നാൽ കേരളത്തിൽ അങ്ങനെയല്ല. അടുത്ത ചിത്രത്തിലേക്കാണ് എന്ന് പറഞ്ഞിട്ട് കുറച്ചു അഡ്ജസ്റ്റ്മെന്റും കൂടി ചെയ്യണമെന്ന് പറയും, നമ്മൾ നോ പറഞ്ഞാൽ ഉടൻ രാത്രിയിൽ കതകിൽ മുട്ടി ശല്യം ചെയ്യും ചാര്‍മിള പറയുന്നു.
പലപ്പോഴും അങ്ങനൊരു അനുഭവം വന്നിട്ട് പല സിനിമകൾ വേണ്ടാന്ന് വെച്ചിട്ടുണ്ട്, ഒരിക്കൽ കോഴിക്കോട്ട് വെച്ച് മൂന്നു ചെറുപ്പക്കാർ വന്നിട്ട് പറഞ്ഞു ചേച്ചി അഭിനയിക്കണമെന്നു, അങ്ങനെ ഓക്കേ പറഞ്ഞു എന്നാൽ ഒരു ദിവസം അവർ എന്റെ മേക്കപ്പ് ആർട്ടിസ്റ്റിനെ 50000 രൂപ കൊടുത്തിട്ട് സിനിമക്ക് പോയിട്ട് വരാൻ പറഞ്ഞു പറഞ്ഞുവിട്ടു, എന്തായലും അവർ എന്നെ വിളിച്ചു പറഞ്ഞു, ഉടൻ ഇവരുടെ അടുത്തേക്ക് പോയി പറഞ്ഞു അവർക്ക് പൈസ കൊടുത്തു വിട്ടല്ലോ എന്താ കാര്യം, അപ്പോൾ മൂവരിൽ ഒരാൾ പറഞ്ഞു ഞങ്ങളെ ആരെ വേണമെങ്കിലും ചൂസ് ചെയ്യാം അഡ്ജസ്റ്റുചെയ്യണമെന്നു,ഞാൻ പറഞ്ഞു എന്റെ മകൻ നിന്റെ പ്രായം കാണും, നീയൊക്ക എന്നെ അമ്മ എന്ന് വിളിക്കണമെന്ന്, ആ സമയം സിനിമ വേണ്ടാന്ന് വെച്ച് അടുത്ത ഫ്ളൈറ്റിൽ ചെന്നൈക്ക് പോയി
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…