ലോക്ക്ഡൗൺ കാലത്ത് മാസ്ക് ധരിച്ച് സൈക്കിള്‍ സവാരിക്കിറങ്ങിയ മലയാളത്തിന്റെ പ്രിയനടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുകയാണ്, മുംബൈ നഗരത്തിലൂടെ മാസ്ക് ധരിച്ച് സൈക്കിള്‍ സവാരി നടത്തിയ നടി ചാര്‍മിയുടെ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. റോഡിലെ തിരക്കുകൾ ഒഴിഞ്ഞ സമയത്താണ് താരം റോഡിൽ സവാരിക്ക് ഇറങ്ങിയത്.
താരം റോഡിൽ കൂടി സൈക്കിൾ ഓടിച്ച് പോകുന്നതിന്റെയും റോഡിലേക്ക് തിരിഞ്ഞ് നോക്കി മാസ്ക് താഴ്ത്തുന്നതും ആയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ്. കാട്ടുചെമ്ബകം, ആഗതന്, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധക പ്രീതി നേടിയിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…