മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അപ്സര രത്നാകരൻ, താരത്തിനെ പോലെ തന്നെ ഭർത്താവു ആൽബിയെയും പ്രേഷകർക്കു സുപരിചിതം ആണ്, ഇപ്പോൾ തങ്ങൾ ചതിക്കപ്പെട്ടിരിക്കുന്ന ഒരു വാർത്തയെ കുറിച്ചാണ് ഈ താരദമ്പതികൾ പറയുന്നത്. ഇരുവരും കുറച്ചു നാളുകൾക്ക് മുൻപാണ് ഒരു യു ട്യൂബ് ചാനൽ തുടങ്ങിയിരുന്നത്. ഇതിൽ ഒരുപാടു പേര് സബ്ക്രൈബു ചെയ്യുന്നതും, വ്യൂ ചെയ്യുന്നതും. ഇപ്പോൾ തങ്ങൾ വഞ്ചിതരായിട്ടുണ്ടെന്നും, നിങൾ ആ ചതിയിൽ പെടരുതെന്നും ഈ താരദമ്പതികൾ മുന്നറിയിപ്പ് നൽകുന്നു.
തുടക്കത്തിൽ ഞങ്ങൾക്ക് വന്ന മെസേജ് കണ്ടു അത്ര കാര്യമാക്കിയില്ല, ഞങ്ങൾ റിപ്ലൈ തന്നിട്ടും നിങ്ങൾ എന്താണ് നിങൾ സാധനം തരാത്തത് എന്ന് ചോദിച്ചു കൊണ്ട് ചിലർ മെസ്സേജുകൾ പേഴ്സണൽ ആയി ഇടാറുണ്ട്, എന്നാൽ അതിനു ശേഷമാണ് ഞങ്ങൾ എന്തോ ചതിയിൽപെട്ടിട്ടുണ്ട് എന്ന് മനസിലാകുന്നത്, ഞങ്ങൾ യൂട്യൂബിൽ പങ്കുവെക്കുന്ന വീഡിയോകൾക്ക് താഴെ ഒരു ടെലിഗ്രാം മെസ്സേജ് എത്താറുണ്ട്. അപ്സര ആൽബി എന്ന ടെലിഗ്രാം അകൗണ്ടിൽ നിന്നുമാണ് ഈ മെസ്സേജുകൾ എത്തുന്നത് അപ്സര പറയുന്നു.
ഞങ്ങളുടെ വീഡിയോക്ക് താഴെ കമന്റിടുന്നവരോട് ഒരു കോണ്ടെസ്റ് വിൻ ചെയ്യ്തിരിക്കുന്നുവെന്നും , അതിനു സമ്മാനം ഉണ്ടെന്നും ഗീവ് എവേ എന്നൊക്ക പറഞ്ഞു കൊണ്ട് മെസേജുകൾ എത്തുന്നത്. എന്നാൽ മെസ്സേജ് ഇടുന്നതു ഞങ്ങൾ അല്ല എന്നും, അതിൽ നിങ്ങൾ ചതിക്കപ്പെടരുതെന്നും, വിശ്വസിക്കരുതെന്നും അപ്സര പറയുന്നു. ഞങ്ങളെ സ്നേഹിക്കുന്ന നിങ്ങൾ ഒരിക്കലും ഈ ചതിയിൽപെടരുത് അപ്സര പറയുന്നു. തങ്ങൾക്ക് സംഭവിച്ച ഒരു തട്ടിപ്പിനെ കുറിച്ചാണ് അപ്സര പറയുന്നത്. തങ്ങൾക്ക് ഒരു ടെലിഗ്രാം അകൗണ്ട് ഇല്ലെന്നും താരങ്ങൾ പറയുന്നു. സോഷ്യൽ മീഡിയിൽ തട്ടിപ്പുകൾ വളരെകൂടുതലായി വരുന്നു എന്നും താരദമ്പതികൾ കൂട്ടിച്ചേർക്കുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…