ശരിക്കും മദ്യത്തിന് അടിമ ആയിരുന്നു തൃഷ! ഇതിൻെറ പേരിൽ ഒരു നടനുമായി വഴക്ക് വരെ ഉണ്ടായി, ചെയ്‌യാർ ബാലു പറയുന്നു

തെന്നിന്ത്യൻ നടി തൃഷ യുടെ  മദ്യപാനത്തെ കുറിച്ചു  മാധ്യമ പ്രവർത്തകൻ ചെയ്‌യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടി തൃഷ മദ്യപാനത്തിന് ശരിക്കും അടിമ ആയിരുന്നു. ഒരു ദിവസം പോലും അവർക്ക് മദ്യപിക്കാതിരിക്കാൻ കഴിയില്ലായിരുന്നു ചെയ്യാർ ബാലു പറയുന്നു.

ഒരു സിനിമയിൽ വെച്ച് അതിലെ പ്രമുഖ നടിയ്ക്ക് തൃഷ മദ്യം  വാങ്ങി കൊടുക്കുകയും. അത് ഇരുവരും അതെ സെറ്റിൽ വെച്ചിരുന്നു കുടിക്കുകയും ചെയ്യ്തു. കുറച്ചു കഴിഞ്ഞു ആ നടി കാരവാനിൽ വെച്ച് ബഹളം ഉണ്ടാകുകയും ,അതിനു ശേഷം ചിത്രത്തിലെ നടനുമായി താരം വഴക്ക് ഉണ്ടാക്കുകയും ചെയ്യ്തു, അന്ന് ഇതൊരു വലിയ വാർത്തയായി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു

എന്നാൽ അതിനെ കുറിച്ച് തൃഷ പ്രതികരിച്ചിരുന്നുമില്ല. എന്നാൽ മകളുടെ ഭാവി ഓർത്തായിരിക്കും നടിയുടെ അമ്മ ഈ  വാർത്ത കണ്ടു പ്രതികരിച്ചു ചെയ്‌യാർ ബാലു പറയുന്നു. ഇതുപോലെ നടി മദ്യപിച്ചു നടു റോഡിൽ വെച്ച് ബഹളം ഉണ്ടാക്കിയതായി സിനിമ നിരൂപകൻ ബയൽവാൻ രംഗനാഥനും പറഞ്ഞിരുന്നു. പൊന്നിയിൻ സെൽവൻ ആയിരുന്നു നടിയുടെ അവസാനം അഭിനയിച്ച ചിത്രം

 

Suji