തെന്നിന്ത്യൻ നടി തൃഷ യുടെ മദ്യപാനത്തെ കുറിച്ചു മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടി തൃഷ മദ്യപാനത്തിന് ശരിക്കും അടിമ ആയിരുന്നു. ഒരു ദിവസം പോലും അവർക്ക് മദ്യപിക്കാതിരിക്കാൻ കഴിയില്ലായിരുന്നു ചെയ്യാർ ബാലു പറയുന്നു.
ഒരു സിനിമയിൽ വെച്ച് അതിലെ പ്രമുഖ നടിയ്ക്ക് തൃഷ മദ്യം വാങ്ങി കൊടുക്കുകയും. അത് ഇരുവരും അതെ സെറ്റിൽ വെച്ചിരുന്നു കുടിക്കുകയും ചെയ്യ്തു. കുറച്ചു കഴിഞ്ഞു ആ നടി കാരവാനിൽ വെച്ച് ബഹളം ഉണ്ടാകുകയും ,അതിനു ശേഷം ചിത്രത്തിലെ നടനുമായി താരം വഴക്ക് ഉണ്ടാക്കുകയും ചെയ്യ്തു, അന്ന് ഇതൊരു വലിയ വാർത്തയായി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു
എന്നാൽ അതിനെ കുറിച്ച് തൃഷ പ്രതികരിച്ചിരുന്നുമില്ല. എന്നാൽ മകളുടെ ഭാവി ഓർത്തായിരിക്കും നടിയുടെ അമ്മ ഈ വാർത്ത കണ്ടു പ്രതികരിച്ചു ചെയ്യാർ ബാലു പറയുന്നു. ഇതുപോലെ നടി മദ്യപിച്ചു നടു റോഡിൽ വെച്ച് ബഹളം ഉണ്ടാക്കിയതായി സിനിമ നിരൂപകൻ ബയൽവാൻ രംഗനാഥനും പറഞ്ഞിരുന്നു. പൊന്നിയിൻ സെൽവൻ ആയിരുന്നു നടിയുടെ അവസാനം അഭിനയിച്ച ചിത്രം
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…