ഈ ചിത്രത്തിന്റെ ഗ്യാരന്റി തന്നെ ലാലേട്ടന്റെ ഫോറിൻ ,നാടൻ ഇടി തന്നെ! തന്റെ പുതിയ ചിത്രത്തെ കുറിച്ച് ചെമ്പൻ വിനോദ്

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെകാത്തിരുന്ന ചിത്രമായിരുന്നു വാലിബൻ, എന്നാൽ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ ആണ് തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, ഇനിയും മോഹൻലാലിൻറെ പുതു ചിത്രങ്ങൾ പുറത്തുവരാൻ തയ്യറെടുക്കുകയാണ് എംപുരാൻ, ബറോസ്, എന്നിവയാണ് ആ ചിത്രങ്ങൾ എന്നാൽ അതിൽ ഉൾപ്പെടുന്ന മറ്റൊരു ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന റമ്പാൻ ,കഴിഞ്ഞ വര്ഷം ഒക്ടോബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം , ഈ ചിത്രത്തിന്റെ തിരകഥ  ഒരുക്കിയിരിക്കുന്നത് നടൻ ചെമ്പൻ വിനോദ് ആണ്

ഇപ്പോൾ ചിത്രത്തെ കുറിച്ച് നടനും തിരക്കഥകൃത്തുമായ ചെമ്പൻ വിനോദ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തെ കുറിച്ച് കൂടുതൽ താൻ ഒന്നും പറയുന്നില്ല, എന്നാൽ ഒന്നു മാത്രം ചിത്രത്തെ കുറിച്ച് പറയാം, ചിത്രത്തിൽ ലാലേട്ടന്റെ ഫോറിൻ ,നാടൻ ഇടിയും ഉണ്ടാകും അതാണ് ഈ ചിത്രത്തിന്റെ ഗ്യാരന്റി

മറ്റൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാനില്ല ചെമ്പൻ വിനോദ് പറയുന്നു, ഭീമന്റെ വഴി, അങ്കമാലി ഡയറീസ്  എന്നി ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദ് തിരകഥ എഴുതിയ ചിത്രമാണ് റമ്പാൻ,

 

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago