വിവാഹം ഉടനെ തന്നെ ഉണ്ടാകും, തന്റെ വിവാഹത്തെ പറ്റി തുറന്നു പറഞ്ഞു പ്രേക്ഷകരുടെ കല്യാണി

സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല, ചെമ്പരുത്തിയിലെ കല്യാണി എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ്, നാടൻ സൗന്ദ്യര്യമാണ് അമലയുടേത്. തമിഴിലും ഇതേ പരമ്പര വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സീരിയലിലെ നായിക കഥാപാത്രമായ കല്യാണിയ്ക്കും നായകന്‍ ആനന്ദിനും വലിയൊരു വിഭാഗം ആരാധകരാണുള്ളത്. വിജയകരമായി മുന്നോട്ട് പോവുന്ന സീരിയലിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

അമല ഗിരീശൻ എന്നാണ് നടിയുടെ മുഴുവൻ പേര്, കൊളൊക്കൊണ്ടാണ് ജന്മദേശം, എന്നാൽ പഠിച്ചതും വളർന്നതും തിരുവനതപുരത്താണ്. ബി ടെക് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ളത്. വളരെ യാദൃശ്ചികമായിട്ടാണ് താന്‍ അഭിനയ രംഗത്തേക്ക് വരുന്നതെന്നാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറയുന്നത്.

സ്റ്റാർ യൂത്ത് കാർണിവൽ എന്ന പ്രോഗ്രാമാണ് അഭിനയ രംഗത്തേക്കുള്ള കല്യാണിയുടെ ചുവടു വെപ്പ്, ചെമ്പരത്തിയിലേക്കുള്ള പരസ്യം കണ്ടാണ് ഫോട്ടോ അയച്ച് കൊടുത്തത്. സെലക്ട് ആവുകയായിരുന്നു. താന്‍ ശരിക്കും കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഇപ്പോൾ തനറെ വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് അമൽ , വിവാഹം ഈ വര്ഷം തന്നെ കാണുമെന്നു തരാം വ്യക്തമാക്കുന്നു. ആലോചനകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം നടത്തണമെന്നാണ് അച്ഛനും അമ്മയും പറയുന്നതെന്നും നടി സൂചിപ്പിക്കുന്നു. സ്പര്‍ശം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ളതിലും അഭിനയിച്ചു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago