Categories: Film News

ഷൂട്ടിങ് സെറ്റിൽ എല്ലാവരും നായികയെ കാത്തിരിക്കുകയായിരുന്നു, ചെയ്യാറു ബാലു

വളരെ പെട്ടന്ന് തന്നെ തമിഴ്  സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അമല പോൾ. കരിയറിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല എങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് തെന്നിന്ത്യൻ  നായികമാരുടെ ഇടയിൽ മുൻപന്തിയിൽ തന്നെയാണ് അമല പോളിന്റെ സ്ഥാനം.  കഴിഞ്ഞ  ദിവസമാണ് താരം വിവാഹിതയായത്. അമലയുടെ രണ്ടാം  വിവാഹം ആയിരുന്നു ഇത്. ആഘോഷപൂർവം തന്നെയാണ് ചടങ്ങുകൾ എല്ലാം നടന്നതും. എന്നാൽ ഈ അവസരത്തിൽ ചെയ്യാറു ബാലു അമല പോളിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളത്തിൽ നിന്നാണ് അമല വരുന്നത് എങ്കിലും തമിഴിൽ വളരെ പെട്ടന്ന് ആണ് താരം ശ്രദ്ധിക്കപ്പെട്ടത്.

കേരളത്തിൽ നിന്ന് ഉള്ള നായികയാണ് വരുന്നത് എന്ന് പറഞ്ഞപ്പോൾ അമല ആദ്യമായി അഭിനയിച്ച സിനിമ സെറ്റിലുള്ളവർ എല്ലാം അമലയെ കാത്തിരിക്കുകയായിരുന്നു. ഫ്ലൈറ്റ് ലേറ്റ് ആയിരിക്കും എന്ന് കരുതിയാണ് സെറ്റിൽ ഉള്ളവർ മുഴുവൻ ഇരിക്കുന്നത്. എന്നാൽ അവർക്ക് മുന്നിലേക്ക് അമലയും അമ്മയും  വന്നിറങ്ങിയത് ഒരു ഓട്ടോയിൽ ആണ്. ഫ്‌ളൈറ്റിൽ വന്നിറങ്ങിയ നടിയെ കാത്തിരുന്നവരുടെ മുന്നിലേക്ക് അമല ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. ബസ്സിനാണ് അമല തന്റെ ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തുന്നത്.

എന്നാൽ തമിഴ് സിനിമ അമലയ്ക്ക് എല്ലാം കൊടുത്തു. അന്ന് ബസ്സിൽ വന്നിറങ്ങിയ അമല ഇന്ന് സിനിമകളുടെ സെറ്റിൽ വന്നിറങ്ങുന്നത് ലക്ഷ്വറി കാറിൽ ആണ്. അതിനു അമലയെ പ്രാപ്തയാക്കിയത് തമിഴ് സിനിമ ആണെന്നും അമല തീർച്ചയായും കഴിവുള്ള നടി തന്നെ ആണെന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago