അസിൻ തിരിച്ച് വരവ് നടത്താത്തതിന്റെ കാരണം തുറന്ന് പറഞ്ഞു ചെയ്യാറു ബാലു

നിരവധി ആരാധകരുള്ള താരമാണ് അസിൻ. അസിനെ പരിചയമില്ലാത്ത തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെയാണുള്ളത്. . മലയാളിയാണ് താരം എങ്കിലും തമിഴിൽ ആണ് താരത്തിന് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. രണ്ടായിരത്തിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളായിൽ അസിൻ ആയിരുന്നു നായികയായിഅഭിനയിച്ചത് . ആ കാലത്തെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. മൈക്രോമാക്സ് സംരംഭകൻ ആയ രാഹുലിനെ ആണ് താരം വിവാഹം കഴിച്ചത്.

കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. താരത്തിന്റെ വിവാഹാവാർത്ത ആരാധകരെ നിരാശർ ആക്കിയിരുന്നു. ആറ് കോടി രൂപയുടെ വജ്ര മോതിരം അണിയിച്ചാണ് രാഹുൽ അസിനെ പ്രപ്പോസൽ ചെയ്തത്. 2016 ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ അസിൻ ഇനി സിനിമയിലേക്ക് തിരിച്ച് വരവ് നടത്തില്ല എന്ന് തുറന്നു പറയുകയാണ് ജേർണലിസ്റ്റ് ചെയ്യാറു ബാലു. അസിൻ മൈക്രോമാക്സ് എം ഡി രാഹുലിനെ ആണ് വിവാഹം കഴിച്ചത്. അസിന്റെ വിവാഹ ശേഷം പലരും അസിന്റെ അടുത്ത് പല സ്ക്രിപ്റ്റുമായി ചെന്ന് എങ്കിലും അസിൻ അതെല്ലാം നിരസിക്കുകയായിരുന്നു.

കുട്ടികളെ നോക്കണം, ഭർത്താവിന്റെ കാര്യം ശ്രദ്ധിക്കണം തനിക്ക് സമയമില്ല എന്നൊക്കെ അസിൻ അവരോട് പറഞ്ഞു എന്നാണ് ബാലു പറയുന്നത്. മാത്രമല്ല, ഇനി തിരിച്ച് വരവ് നടത്തിയാലും ചേച്ചി വേഷങ്ങൾ മാത്രമാണ് തനിക് ലഭിക്കാൻ പോകുന്നത് എന്ന് അസിന് നല്ല ബോദ്യം ഉണ്ടെന്നും അതിനേക്കാൾ നല്ലത് ഭർത്താവിന്റെ കോടികളുടെ ബിസിനെസ്സ് നോക്കി നടത്തുന്നതാണ് നല്ലതെന്നു അസിന് തോന്നിയിട്ടുണ്ടാകും എന്നും തനിക് ലഭിക്കുന്ന കാരക്ടറുകളിൽ ഒരു കോമ്പെർമൈസും ചെയ്യാത്ത ആൾ ആണ് അസിൻ എന്നും എന്നാൽ താൻ ആഗ്രഹിക്കുന്ന കഥാപാത്രം കിട്ടാത്തതിനെക്കാൾ നല്ലത് ഭർത്താവിന്റെ ബിസിനെസ്സുമായി മുന്നോട്ട് പോകുന്നതാണ് നല്ലത് എന്നും അസിന് തോന്നിയിട്ടുണ്ടാകും എന്നാണ് ബാലു പറയുന്നത്.

Devika

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

56 mins ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

1 hour ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

1 hour ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

1 hour ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

2 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

3 hours ago