ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് വെന്ത് തനിന്തത് കാട് ഇക്കഴിഞ്ഞ സെപ്തംബർ 15ന് പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു.ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്.അതിനാൽ തന്നെ ചിത്രത്തിന്റെ നിർമ്മാതാവ് ഡോ.ഐഷാരി കെ ഗണേഷ് സിനിമയുടെ വിജയാഘോഷം നടത്തിയിരിക്കുകയാണ്.
സിനിമയുടെ വിജയത്തിൽ നായകനായ ചിമ്പുവിന് പുതിയ കാർ സമ്മാനിച്ചിരുക്കുകയാണ് നിർമ്മാതാവ്. 90 ലക്ഷം രൂപ വിലവരുന്ന ടൊയോട്ടോ വെൽഫെയറാണ് നായകന് സമ്മനമായി നൽകിയിരിക്കുന്നത്. കൂടാതെ വിജയചിത്രം ഒരുക്കിയ സംവിധായകന് ഒരു റോയൽ എൻഫീൽഡ്് സമ്മാനിക്കുകയും ചെയ്തു ഡോ.ഐഷാരി കെ ഗണേഷ്.
.കയാടു ലോഹറാണ് ചിത്രത്തിൽ നായികയായി എത്തിയത്.സിനിമയിൽ മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും അഭിനയിച്ചിരുന്നു. ശ്രീധരൻ എനന കഥാപാത്രമായാണ് നീരജെത്തുന്നത്. സിനിമയിൽ വില്ലനായിട്ടാണ് സിദ്ദിഖ് അഭിനയിക്കുന്നത്.എ ആർ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം നിർവഹിച്ചത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…