‘കാതൽ ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും മാത്രമല്ല മറ്റുള്ള താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരായവർ തന്നെയാണ്, ഈ ചിത്രത്തിൽ വക്കീൽ വേഷത്തിൽ തിളങ്ങി നിന്ന നടിയാണ് ചിന്നു ചാന്ദിനി, ഇപ്പോൾ താരം സിനിമയിലെ തന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്നെ ഈ ചിത്രത്തിലേക്ക് റെക്കമെന്റ് ചെയ്യ്തത് മമ്മൂട്ടി ആണെന്ന് ചാന്ദിനി പറയുന്നു, തന്നെ കാതലിലേക്ക് റെക്കമെന്റ് ചെയ്യ്തത് മമ്മൂക്ക ആണ്, അതെങ്ങനെയാണ് നിങ്ങൾക്ക് വിവരിച്ചു തരുന്നതെന്ന് തനിക്കറിയില്ല ചിന്നു പറഞ്ഞു
താൻ അഭിനയിച്ച തമാശ എന്ന ചിത്രമാണ് കൂടുതൽ ആളുകൾ തന്നെ കൂടുതൽ അറിയാൻ തുടങ്ങിയത്, എന്നാൽ അതിലേറെ ഇന്ന് അവർ അറിയുന്നുണ്ട്, കാതലിൽ താൻ വക്കീൽ സജിത എന്ന കഥാപത്രത്തെയാണ് അവതരിപ്പിച്ചത്, അതുകൊണ്ടു ആളുകൾ എന്നെ വക്കീലേ എന്ന് വിളിച്ചാണ് സംസാരിക്കുന്നത്, ഒരു വെള്ളിയാഴ്ച്ചയാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. മമ്മൂക്ക എന്നെ റെക്കമെന്റ് ചെയ്തത് മുൻപ് എന്റെ വർക്ക് കണ്ടാണോ അതോ അതിനപ്പുറമുള്ള ഒരു സ്നേഹം കൊണ്ടാണോ ഒന്നുമറിയില്ല
എന്റെ കുട്ടിക്കാലത്തു മമ്മൂക്കയുടെ സിനിമ കാണുമ്പൊൾ അതിൽ താൻ അഭിനയിക്കുകയാണെങ്കിൽ എന്താകും എന്നൊക്കെ അന്ന് ചിന്തിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ സിനിമകൾ തനിക്ക് വലിയ ഇഷ്ടമാണ് ചിന്നു ചാന്ദിനി പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…